Monday 6 May 2019

നോമ്പുകാർക്ക്‌ കളിയും വിനോദവും



നോമ്പുകാർ നേരമ്പോക്കിനു വേണ്ടി അനുവദനീയമായ കളി, ഗാനം കേൾക്കൽ, നോവലുകളും കഥകളും വായിക്കൽ തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നതിനു വിരോധമുണ്ടോ? അതിന്റെ ശർഇയ്യായ വിധിയെന്ത്‌?

അനുവദനീയമായ അത്തരം സുഖാസ്വാദനങ്ങളെല്ലാം നോമ്പുകാരൻ ഒഴിവാക്കുകയാണു വേണ്ടത്‌. അതാണു സുന്നത്ത്‌. അത്തരം വിനോദങ്ങളിലേർപ്പെടുന്നതിന്റെ വിധി കറാഹത്തും. ശർഹു ബാഫള്‌ൽ: 2-186.

നജീബ്‌ ഉസ്താദിന്റെ *'പ്രശ്നോത്തരം'* പംക്തിയിലെ ഫത്‌വാകളിൽ നിന്നും

No comments:

Post a Comment