വിത്റിനെ അങ്ങനെ ഭാഗികമായി പിന്തിക്കാതെ മുഴുവനായിത്തന്നെ പിന്തിക്കലാണു സുന്നത്ത്. രാത്രിയിൽ ഉറക്കമുണരുമെന്നുറപ്പുള്ളവനു തഹജ്ജുദ് നമസ്കാരം ഉദ്ദേശമുണ്ടെങ്കിലാണ് ഇങ്ങനെ സുന്നത്തുള്ളത്. എന്നാൽ വിത്റിന്റെ അൽപ്പം ആദ്യം നമസ്കരിക്കുകയും ബാക്കിഭാഗം തഹജ്ജുദിനു ശേഷം നിർവ്വഹിക്കുന്നതിനായി പിന്തിക്കുകയും ചെയ്യൽ ഈ സുന്നത്തിനും ഏറ്റം ശ്രേഷ്ഠമായ രൂപത്തിനും എതിരാണെങ്കിലും അതു കറാഹത്തൊന്നുമില്ല. (തുഹ്ഫ: ശർവാനി സഹിതം 2-229 നോക്കുക).
Saturday, 11 May 2019
വിത്റിന്റെ ഒരു റക്അത്ത് പിന്തിക്കൽ
വിത്റിനെ അങ്ങനെ ഭാഗികമായി പിന്തിക്കാതെ മുഴുവനായിത്തന്നെ പിന്തിക്കലാണു സുന്നത്ത്. രാത്രിയിൽ ഉറക്കമുണരുമെന്നുറപ്പുള്ളവനു തഹജ്ജുദ് നമസ്കാരം ഉദ്ദേശമുണ്ടെങ്കിലാണ് ഇങ്ങനെ സുന്നത്തുള്ളത്. എന്നാൽ വിത്റിന്റെ അൽപ്പം ആദ്യം നമസ്കരിക്കുകയും ബാക്കിഭാഗം തഹജ്ജുദിനു ശേഷം നിർവ്വഹിക്കുന്നതിനായി പിന്തിക്കുകയും ചെയ്യൽ ഈ സുന്നത്തിനും ഏറ്റം ശ്രേഷ്ഠമായ രൂപത്തിനും എതിരാണെങ്കിലും അതു കറാഹത്തൊന്നുമില്ല. (തുഹ്ഫ: ശർവാനി സഹിതം 2-229 നോക്കുക).
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
-
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനു...
No comments:
Post a Comment