Monday 27 April 2020

ഭാര്യ ഭർത്താക്കന്മാർക്കിടയിൽ സ്നേഹം വർദ്ധിക്കാൻ



ഇമാം ഗസ്സാലി(റ) പറയുന്നു: (ഭാര്യ ഭർത്താക്കൻമാർ) പരസ്പരം സമ്മാനം നൽകൽ സുന്നത്താണ്. ഇത് പരസ്പരം സ്നേഹവർദ്ധനക്ക് കാരണമാകും. മുത്ത്നബിﷺ പറഞ്ഞു :നിങ്ങൾ പരസ്പരം സമ്മാനം കൈമാറുക. എന്നാൽ നിങ്ങളിൽ സ്നേഹമുണ്ടാകും. (ഇഹ്‌യാ ഉലൂമുദ്ദീൻ:2/40)

ﻓﺄﻣﺎ اﻟﺘﻬﺎﺩﻱ ﻓﻤﺴﺘﺤﺐ ﻭﻫﻮ ﺳﺒﺐ اﻟﻤﻮﺩﺓ ﻗﺎﻝ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺗﻬﺎﺩﻭا ﺗﺤﺎﺑﻮا
(إحياء : 2/40 )

No comments:

Post a Comment