Tuesday 28 April 2020

പണ്ഡിതരെ കുറ്റം പറഞ്ഞാൽ ഹൃദയം മരിക്കും



ഹസനുബ്നുദഖ്വാൻ(റ)ന്റെ അടുക്കൽവെച്ച് ഒരാൾ മറ്റൊരാളെക്കുറിച്ച് എന്തോ കുറ്റം പറഞ്ഞു.  അപ്പോൾ മഹാനവർകൾ അയാളോട് പറഞ്ഞു : നീ പണ്ഡിതൻമാരെ ഒന്നും പറയരുത്. പറഞ്ഞാൽ അല്ലാഹു നിന്റെ ഹൃദയത്തെ മരിപ്പിക്കുന്നതാണ്.   (അസ്സുംത്:267)


582 - ﺣَﺪَّﺛَﻨِﻲ ﺇِﺑْﺮَاﻫِﻴﻢُ ﺑْﻦُ ﺳَﻌِﻴﺪٍ، ﺣَﺪَّﺛَﻨَﺎ ﻣُﻮﺳَﻰ ﺑْﻦُ ﺃَﻳُّﻮﺏَ، ﺣَﺪَّﺛَﻨَﺎ ﻣَﺨْﻠَﺪٌ - ﺣَﺪَّﺛَﻨَﺎ ﺑَﻌْﺾُ، ﺃَﺻْﺤَﺎﺑِﻨَﺎ ﻗَﺎﻝَ: ﺫَﻛَﺮْﺕُ ﻳَﻮْﻣًﺎ ﻋِﻨْﺪَ اﻟْﺤَﺴَﻦِ ﺑْﻦِ ﺫَﻛْﻮَاﻥَ ﺭَﺟُﻼً ﺑِﺸَﻲْءٍ ﻓَﻘَﺎﻝَ: «ﻣَﻪْ ﻻَ ﺗَﺬْﻛُﺮِ اﻟْﻌُﻠَﻤَﺎءَ ﺑِﺸَﻲْءٍ ﻓَﻴُﻤِﻴﺖُ اﻟﻠَّﻪُ ﻗَﻠْﺒَﻚَ»
(الصمت لإبن أبي الدنيا :267 )

No comments:

Post a Comment