Monday 27 April 2020

ദഹനക്കേട് ഇല്ലാതിരിക്കാൻ



കഅ്‌ബുൽ അഹ്ബാർ (റ) പറയുന്നു: എനിക്ക് ഇപ്രകാരം വിവരം കിട്ടിയിരിക്കുന്നു: ആരെങ്കിലും ദഹന പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭക്ഷണ ശേഷം "ശഹിദല്ലാഹു" എന്ന് തുടങ്ങുന്ന ആയത്ത് പാരായാണം ചെയ്യുക. അങ്ങനെ പാരായണം ചെയ്താൽ അവനിക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാവുകയില്ല (إن شاء الله ).  (അത്തിദ്കാർ:246)


*﴿ شَهِدَ اللَّهُ أَنَّهُ لَا إِلَهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لَا إِلَهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ ﴾.*( آل عمران :18)

فإنه لا يتخم  إن شاء الله تعالى
(التذكار في أفضل الأذكار للقرطبي :246)


മുഹമ്മദ് ശാഹിദ് സഖാഫി പഴശ്ശി

No comments:

Post a Comment