Tuesday 28 April 2020

പരാജിതരായ നാലു വിഭാഗം



ചില തത്വജ്ഞാനികൾ പറയുന്നു : നാലു വിഭാഗം ആളുകൾക്ക് യാതൊരു വിജയവും ഉണ്ടാവുകയില്ല.

1- മുത്ത്നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലാൻ പിശുക്ക് കാണിക്കുന്നവർ

2- പള്ളിയിലെ ബാങ്കിന് മറുപടി കൊടുക്കാത്തവർ

3-ഖൈരായ ഒരു ആവശ്യത്തിന് സഹായം ചോദിച്ചിട്ട് (കഴിവുണ്ടായിട്ടും)സഹായം ചെയ്ത്കൊടുക്കാത്തവർ.

4- നിസ്കാരങ്ങൾക്ക് ശേഷം തനിക്ക് വേണ്ടിയോ  മുഅ്‌മിനീങ്ങൾക്ക് വേണ്ടി പൊതുവായോ ദുആ ചെയ്യാൻ കഴിയാത്തവർ.

(തൻബീഗുൽ ഗാഫിലീൻ)


ﻭَﻗَﺎﻝَ ﺑَﻌْﺾُ اﻟْﺤُﻜَﻤَﺎءِ: ﺃَﺭْﺑَﻌَﺔٌ ﻻَ ﺳَﻌَﺎﺩَﺓَ ﻓِﻴﻬِﻢْ، ﺃَﺣَﺪُﻫُﻢْ: اﻟَّﺬِﻱ ﻳَﺒْﺨَﻞُ ﺑِﺎﻟﺼَّﻼَﺓِ ﻭَاﻟﺴَّﻼَﻡِ ﻋَﻠَﻰ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻭَاﻟﺜَّﺎﻧِﻲ: اﻟَّﺬِﻱ ﻻَ ﻳُﺠِﻴﺐُ اﻟْﻤُﺆَﺫِّﻥَ. ﻭَاﻟﺜَّﺎﻟِﺚُ: ﻣَﻦِ اﺳْﺘَﻌَﺎﻥَ ﺑِﻪِ ﺇِﻧْﺴَﺎﻥٌ ﺑِﺨَﻴْﺮٍ، ﻓَﻼَ ﻳُﻌِﻴﻨُﻪُ. ﻭَاﻟﺮَّاﺑِﻊُ: اﻟَّﺬِﻱ ﻳَﻌْﺠَﺰُ ﺃَﻥْ ﻳَﺪْﻋُﻮَ ﻟِﻨَﻔْﺴِﻪِ ﻭَﻟِﻠْﻤُﺆْﻣِﻨِﻴﻦَ ﺩُﺑُﺮَ ﺻَﻠَﻮَاﺗِﻪِ
(تنبيه الغافلين  )

No comments:

Post a Comment