Monday 20 April 2020

ഗവണ്‍മെന്റിനു കീഴില്‍ ഹജ്ജിനു പോകുമ്പോള്‍ സബ്സിഡി കഴിച്ച് ബാക്കി തുകയാണല്ലോ നാം നല്കുന്നത് . സബ്സിഡി തുക ഹലാലല്ലോ അപ്പോള്‍ ഹജ്ജ് ശരിയാകുമോ ?



സബ്സിഡി തുക ഗവണ്‍മെന്റ് നല്‍കുന്ന ആനുകൂല്യമായത് കൊണ്ട് അത് സ്വീകരിക്കാവുന്നതാണ്, അനുവദനീയവുമാണ്. ഹറാമായ സമ്പത്ത് കൊണ്ട് തന്നെ ഹജ്ജ് ചെയ്താല്‍ ഹറാം ഉപയോഗിച്ചത് കാരണം കുറ്റക്കാരനാവുമെങ്കിലും ഹജ്ജ് ശരിയാവുന്നതാണ്. ഉദാഹരണമായി അപഹരിച്ചെടുത്ത വസ്ത്രം ധരിച്ച് നാം നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവും പക്ഷെ ഹറാം ചെയ്ത ശിക്ഷ ലഭിക്കും. 

No comments:

Post a Comment