Friday 17 April 2020

പാത്രങ്ങള്‍ പൊട്ടിപ്പോയതിനു ദേഷ്യപ്പെടേണ്ട


വീടുകളിലൊക്കെ സര്‍വ്വ സാധാരണമാണ് ഗ്ലാസ്സുകളും പാത്രങ്ങളുമൊക്കെ പൊട്ടിപോകുന്നത്. വെള്ളിയാഴ്ച ഗ്ലാസ്സുകള്‍ പൊട്ടുന്നത് അശുഭകരമാണെന്ന പഴമൊഴി വരെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പാത്രങ്ങള്‍ പൊട്ടിപോയതിനെ ചൊല്ലി നിങ്ങളുടെ സ്വഭാവത്തെ ദൂഷ്യമാക്കേണ്ട.

മുഹമ്മദ് ബ്‌നു കഅ്ബ് എന്നവര്‍ പറയുന്നതായി കാണാം:"നിങ്ങള്‍ പാത്രങ്ങള്‍ പൊട്ടിയതിന് ചൂടാകരുത്. കാരണം നിങ്ങള്‍ക്ക് അവധിയുള്ളത് പോലെ ആ പാത്രത്തിനും അവധിയുണ്ട്."


  ( تنبيه المغترين  , ص : 180  / الإمام الشعراني  )  

No comments:

Post a Comment