Sunday 19 April 2020

ഉസൈര്‍ (റ) നബിയാണോ?



ഉസൈര്‍ (റ) നബിയല്ലെന്നാണ് പ്രബലമായ അഭിപ്രായം. ഭൂരിഭാഗം മുഫസ്സിറുകളും പറയുന്നതും അതു തന്നെയാണ്. വ്യക്തമായ തെളിവില്ലാത്തത് കൊണ്ട് അദ്ദേഹം നബിയാണെന്ന് വാദിക്കാതിരിക്കുന്നതാണ് ഉചിതം. 

No comments:

Post a Comment