Monday 27 April 2020

അല്ലാഹുവിന് ആവശ്യമില്ലാത്തവർ



നബിﷺ പറയുന്നു: ജനങ്ങൾക്ക് ഒരുകാലം വരാനുണ്ട്. അന്ന് അവരുടെ ദുന്യവിയ്യായ സംസാരങ്ങൾ പള്ളിയിൽ വെച്ചായിരിക്കും അവർ നടത്തുക. നിങ്ങൾ അത്തരക്കാരുടെ കൂടെ ഇരിക്കരുത്. അവരിൽ ഒരാവശ്യവും അല്ലാഹുവിനില്ല.  (മിശ്കാത്ത്:743)


ﻭَﻋَﻦِ اﻟْﺤَﺴَﻦِ ﻣُﺮْﺳَﻼً ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻳَﺄْﺗِﻲ ﻋَﻠَﻰ اﻟﻨَّﺎﺱِ ﺯَﻣَﺎﻥٌ ﻳَﻜُﻮﻥُ ﺣَﺪِﻳﺜُﻬُﻢْ ﻓِﻲ ﻣَﺴَﺎﺟِﺪِﻫِﻢْ ﻓِﻲ ﺃَﻣْﺮِ ﺩُﻧْﻴَﺎﻫُﻢْ. ﻓَﻼَ ﺗُﺠَﺎﻟِﺴُﻮﻫُﻢْ ﻓَﻠَﻴْﺲَ ﻟِﻠَّﻪِ ﻓِﻴﻬِﻢْ ﺣَﺎﺟَﺔٌ» . ﺭَﻭَاﻩُ اﻟْﺒَﻴْﻬَﻘِﻲّ ﻓِﻲ ﺷﻌﺐ اﻹِْﻳﻤَﺎﻥ
(مشكاة المصابيح:743 )

No comments:

Post a Comment