Thursday 16 April 2020

മുമ്പിൽ മറ ഇല്ലാതെ നിസ്കരിക്കുന്ന ആളുടെ മുന്നിൽ കൂടി നടക്കുന്നവർ എത്ര അകലം പാലിച്ചു നടക്കണം ?.



നിസ്കരിക്കുന്നവന്‍ മുമ്പില്‍ മറ വെക്കല്‍ സുന്നതാണ്. അങ്ങനെ മറ വെച്ച് നിസ്കരിക്കുന്നവനു മുന്നിലൂടെ നടക്കുന്നത് ഹറാമാണ്. മറ വെച്ചില്ലെങ്കില്‍ അവന്റെ മുന്നിലൂടെ നടക്കുന്നത് ഹറാമല്ലെങ്കിലും നടക്കാതിരിക്കുന്നതാണുത്തമം. മറയില്ലാതെ നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടക്കുന്നവന്‍ മൂന്ന് മുഴം അകലം പാലിച്ച് നടക്കണം.

No comments:

Post a Comment