Friday 17 April 2020

അശുദ്ധിക്കാരന് ഖുര്‍ആന്‍ തൊടല്‍



നിത്യഅശുദ്ധിക്കാരന് മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാണോ? 

വശങ്ങളില്‍ പരിഭാഷയോ തഫ്സീറോ ഉള്ള ഖുര്‍ആന്‍ അശുദ്ധിക്കാരന് തൊടല്‍ അനുവദനീയമാണോ?



പാര്‍ശ്വ ഭാഗങ്ങളില്‍ പരിഭാഷയോ തഫ്സീറോ ഉണ്ടായാലും അതിന് ഖുര്‍ആന്‍ എന്ന് തന്നെയാണ് വിശേഷിപ്പിക്കുക. പാര്‍ശ്വ ഭാഗങ്ങളില്‍ തഫ്സീറും ശറഹും എഴുതിയ ഖുര്‍ആന്‍ നമ്മുടെ നാടുകളില്‍ മുന്‍കാലം മുതലേ ഉള്ളതാണ്. വശങ്ങളില്‍ എത്രതന്നെ തഫ്സീര്‍ എഴുതിയാലും അതിന് ഖുര്‍ആന്‍ എന്നുതന്നെയാണ് പറയുക. അതിനാല്‍ അത് തൊടല്‍ അശുദ്ധിക്കാരന് നിഷിദ്ധമാണ് (ഹാശിയതു ശര്‍വാനി: 1/161).

No comments:

Post a Comment