Wednesday 22 April 2020

അത്തഹിയാത്തില്‍ വിരല്‍ ചൂണ്ടുന്നത് എന്തിന്? അതിന്‍റെ ഹിക്മത്ത് എന്ത് ?



അത്തഹിയ്യാതിലെ إلا الله എന്ന കലിമതിലെ همزة ഉച്ചരിക്കുമ്പോള്‍ വലത് കയ്യിന്റെ ചൂണ്ടുവിരല്‍ ഉയര്‍ത്തല്‍ സുന്നത്താണ്. അള്ളാഹു ഏകനാണ് എന്ന് വാക്കാലും പ്രവൃത്തിയാലും വിശ്വാസത്താലും പ്രഖ്യാപിക്കലാണ് ഇതിന്റെ ലക്ഷ്യം. ഹൃദയത്തിന്റെ ഞരമ്പുമായി ഈ വിരലിന് ബന്ധമുണ്ട്. അത് കൊണ്ട് അള്ളാഹു ഹൃദയത്തില്‍ ഹാളിറാവാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇമാം ഇബ്നു ഹജറില്‍ ഹൈതമിയും ഇമാം റംലിയും ഇമാം ശിര്‍ബീനിയും  വിശദീകരിക്കുന്നു. 

No comments:

Post a Comment