Sunday 19 April 2020

സൂജൂദിലേക്ക് പോവുമ്പോള്‍ കൈയാണോ കാല്‍മുട്ടാണോ ആദ്യം നിലത്ത് വേക്കേണ്ടത്?



ഹനഫീ മദ്ഹബ് പ്രകാരം, സുജൂദിലേക്ക് പോവുമ്പോള്‍ ആദ്യം കാല്‍മുട്ടുകളും പിന്നെ രണ്ട് കയ്യും ശേഷം മൂക്ക് പിന്നെ നെറ്റി ഈ രീതിയിലാണ് നിലത്ത് വെക്കേണ്ടത്.  ഇത് പ്രകാരം തന്നെയാണ് ശാഫിഈ മദ്ഹബും. പക്ഷെ നെറ്റിയും മൂക്കും ഒപ്പം വെക്കുന്നതാണ് ശാഫിഈ മദ്ഹബ് പ്രകാരം സുന്നത്.  

No comments:

Post a Comment