Monday 27 April 2020

കുട്ടികളെ കളിക്കാൻ അനുവദിക്കുക



ഇമാം ഗസ്സാലി(റ) പറയുന്നു: കുട്ടികൾ വിദ്യാലയങ്ങളിൽ നിന്ന് തിരിച്ച് വന്നാൽ മുശിപ്പ് മാറി സന്തോഷത്തിലാവാൻ കുട്ടികൾ നല്ല കായിക വിനോദത്തിലേർപ്പടാൻ അനുമതി നൽകൽ അത്യാവശ്യമാണ്.
എന്നാൽ വിനോദം അവരെ ക്ഷീണിതരാക്കും വിധമാകുകയുമരുത്.

കളിക്കാൻ അനുമതി നൽകാതെ പഠനത്തിൽ മാത്രം അവരെ ഒതുക്കി നിർത്തുന്നത് അവരുടെ ഹൃദയത്തെ നിർജ്ജീവമാക്കും.ബുദ്ധി നഷ്ടപ്പെടുത്തും. ജീവിതം ദുസ്സഹകമാകുകയും ചെയ്യും.
തന്മൂലം പഠനത്തിൽ നിന്ന് പാടെ രക്ഷനേടാനുള്ള തന്ത്രങ്ങൾ അവർ ആരായും.  (ഇഹ് യാ ഉലൂമുദ്ദീൻ:3/73)


ﻭَﻳَﻨْﺒَﻐِﻲ ﺃَﻥْ ﻳُﺆْﺫَﻥَ ﻟَﻪُ ﺑَﻌْﺪَ اﻻِﻧْﺼِﺮَاﻑِ ﻣِﻦِ اﻟْﻜُﺘَّﺎﺏِ ﺃَﻥْ ﻳَﻠْﻌَﺐَ ﻟَﻌِﺒًﺎ ﺟَﻤِﻴﻼً ﻳَﺴْﺘَﺮِﻳﺢُ ﺇِﻟَﻴْﻪِ ﻣﻦ ﺗﻌﺐ اﻟﻤﻜﺘﺐ ﺑﺤﻴﺚ ﻻ ﻳﺘﻌﺐ ﻓﻲ اﻟﻠﻌﺐ ﻓَﺈِﻥَّ ﻣَﻨْﻊَ اﻟﺼَّﺒِﻲِّ ﻣِﻦَ اﻟﻠَّﻌِﺐِ ﻭَﺇِﺭْﻫَﺎﻗَﻪُ ﺇِﻟَﻰ اﻟﺘَّﻌَﻠُّﻢِ ﺩَاﺋِﻤًﺎ ﻳُﻤِﻴﺖُ ﻗَﻠْﺒَﻪُ ﻭَﻳُﺒْﻄِﻞُ ﺫَﻛَﺎءَﻩُ ﻭَﻳُﻨَﻐِّﺺُ ﻋَﻠَﻴْﻪِ اﻟْﻌَﻴْﺶَ ﺣَﺘَّﻰ ﻳَﻄْﻠُﺐَ اﻟْﺤِﻴﻠَﺔَ ﻓِﻲ اﻟْﺨَﻼَﺹِ ﻣِﻨْﻪُ ﺭَﺃْﺳًﺎ.
(إحياء علوم الدين:٣/٧٣ )

No comments:

Post a Comment