Monday 27 April 2020

കണ്ണേർ തട്ടാതിരിക്കാൻ



ഇമ്രാനിബ്നു ഹുസൈൻ(റ) ഉദ്ധരിക്കുന്നു: മുത്ത്നബിﷺ പറഞ്ഞു :ഒരു ദാസൻ തന്റെ വീട്ടിൽ വെച്ച് ഫാതിഹ സൂറത്തും ആയതുൽകുർസിയ്യും പാരായാണം ചെയ്താൽ അന്നത്തെ ദിവസം മനുഷ്യന്റെയോ ജിന്നിന്റെയോ കണ്ണേർ അവനിക്ക് തട്ടുകയില്ല.  (ഖസീനത്തുൽ അസ്രാർ:97)


أخرج الديلمى عن عمران ابن حصين رضي الله عنه قال قال رسول الله صلى الله عليه وسلم
ﻓﺎﺗﺤﺔ اﻟﻜﺘﺎﺏ ﻭﺁﻳﺔ اﻟﻜﺮﺳﻲ ﻻ ﻳﻘﺮﺅﻫﻤﺎ ﻋﺒﺪ ﻓﻲ ﺩاﺭ ﻓﻴﺼﻴﺒﻬﻢ ﺫﻟﻚ اﻟْﻴَﻮْﻡ ﻋَﻴْﻦُ ﺇِﻧْﺲٍ ﺃَﻭْ ﺟِﻦ
(خزينة الأسرار:97 )

No comments:

Post a Comment