മുഴുവൻ സമ്പത്ത് 32 ഓഹരികളായി കണക്കാക്കുന്നു.
- ഭാര്യ = 1/8 [ 32 ÷ 8 ] = 4 ഓഹരികൾ
- ശേഷിക്കുന്നത് = 28 ഓഹരികൾ
- ഒരു മകൾ = 7 ഓഹരി
- രണ്ട് പെൺമക്കൾ = [ 7 × 2 ] = 14 ഓഹരികൾ
- മകൻ = ഒരു മകളുടെ ഇരട്ടി = 14 ഓഹരികൾ
- ആകെ = 4 + 14 + 14 = 32 ഓഹരി
മൊത്തം സമ്പത്ത് = 60,000,000 രൂപ
- ഒരു ഓഹരിയുടെ മൂല്യം: [ 60,000,000 ÷ 32 ] = 1,875,000
- ഭാര്യ = [ 4 × 1,875,000 ] = 7,500,000
- ഒരു മകൾ = [ 7 × 1,875,000 ] = 13,125,000
- രണ്ട് പെൺ = 26,250,000
- മകൻ = [ 14 × 1,875,000 ] = 26,250,000
7,500,000 + 26,250,000 + 26,250,000 = 60,000,000
സഹോദരി സഹോദരന്മാർക്ക് ഒന്നും തന്നെ ലഭിക്കില്ല. കാരണം മകൻ അവരെ എല്ലാവരെയും അനന്തര സ്വത്തിൽ നിന്ന് തടയുന്നതാണ്.
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment