Friday, 12 December 2025

അര കൈ ഷർട്ട് ധരിച്ചോ അല്ലെങ്കിൽ നീളമുള്ള കൈ മടക്കി വെച്ച് നിസ്കാരം നിർവഹിക്കുന്നതിന്റെ വിധി ?


കുപ്പായ കൈ മുകളിലേക്ക് മടക്കി വെച്ച് നിസ്കരിക്കലും അരക്കൈ ഷർട്ട്, ടി ഷർട്ട് ധരിച്ചു നിസ്കരിക്കലും കറഹത് തഹ്‌രീമാണ്. ചൂട്, വിയർപ്പ് പോലെ എന്തെങ്കിലും കാരണം ഉണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ ഇതേ വിധിയാണ്. അത്തരം വസ്ത്രങ്ങൾ ധരിച്ച് നിർവഹിച്ചാലും കറാഹത്തോടുകൂടി നിസ്കാരം ശരിയാവുന്നതാണ്. ആ അവസ്ഥയിൽ കൈ കെട്ടിയാൽ വളരെ സാവധാനത്തിൽ നിസ്കാരത്തിൽ തന്നെ മടക്കിവെച്ച കുപ്പായ കൈകൾ നിവർത്താവുന്നതാണ്.

ചില ഉലമാക്കൾ അരകൈ ഷർട്ട്, ടി ഷർട്ട് വസ്ത്രങ്ങൾ കറാഹത്തിൽ നിന്നും ഒഴിവാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

«وَرُوِيَ حَدِيثُ أَبِي رَافِعٍ بِقِصَّةٍ مَعَ الْحَسَنِ بْنِ عَلِيٍّ رضِيَ اللهُ عَنْهُما، وَقَدْ أَخْرَجَ السِّتَّةُ عَنْهُ صلَّى اللهُ عَلَيْهِ وَسَلَّمَ: «أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةٍ، وَلَا أَكُفَّ شَعَرًا وَلَا ثَوْبًا»، وَفِي الْعَقْصِ كَفُّهُ، وَيَتَضَمَّنُ كَرَاهَةَ كَوْنِ الْمُصَلِّي مُشَمِّرًا كُمَيْهِ. اهـ» (فَتْحِ الْقَدِير: 1/359)

(وَ) كُرِهَ (كَفُّهُ) أَيْ رَفْعُهُ وَلَوْ لِتُرَابٍ كَمُشَمِّرِ كُمٍّ أَوْ ذَيْلٍ (وَعَبَثُهُ بِهِ) أَيْ بِثَوْبِهِ....قَوْلُهُ أَيْ رَفْعُهُ) أَيْ سَوَاءٌ كَانَ مِنْ بَيْنِ يَدَيْهِ أَوْ مِنْ خَلْفِهِ عِنْدَ الِانْحِطَاطِ لِلسُّجُودِ بَحْرٌ. وَحَرَّرَ الْخَيْرُ الرَّمْلِيُّ مَا يُفِيدُ أَنَّ الْكَرَاهَةَ فِيهِ تَحْرِيمِيَّةُ (قَوْلُهُ وَلَوْ لِتُرَابٍ) وَقِيلَ لَا بَأْسَ بِصَوْنِهِ عَنْ التُّرَابِ بَحْرٌ عَنْ الْمُجْتَبَى

(قَوْلُهُ كَمُشَمِّرِ كُمٍّ أَوْ ذَيْلٍ) أَيْ كَمَا لَوْ دَخَلَ فِي الصَّلَاةِ وَهُوَ مُشَمِّرٌ كُمَّهُ أَوْ ذَيْلَهُ، وَأَشَارَ بِذَلِكَ إلَى أَنَّ الْكَرَاهَةَ لَا تَخْتَصُّ بِالْكَفِّ وَهُوَ فِي الصَّلَاةِ كَمَا أَفَادَهُ فِي شَرْحِ الْمُنْيَةِ، لَكِنْ قَالَ فِي الْقُنْيَةِ: وَاخْتُلِفَ فِيمَنْ صَلَّى وَقَدْ شَمَّرَ كُمَّيْهِ لِعَمَلٍ كَانَ يَعْمَلُهُ قَبْلَ الصَّلَاةِ أَوْ هَيْئَتُهُ ذَلِكَ اهـ وَمِثْلُهُ مَا لَوْ شَمَّرَ لِلْوُضُوءِ ثُمَّ عَجَّلَ لِإِدْرَاكِ الرَّكْعَةِ مَعَ الْإِمَامِ. وَإِذَا دَخَلَ فِي الصَّلَاةِ كَذَلِكَ وَقُلْنَا بِالْكَرَاهَةِ فَهَلْ الْأَفْضَلُ إرْخَاءُ كُمَّيْهِ فِيهَا بِعَمَلٍ قَلِيلٍ أَوْ تَرْكِهِمَا؟ لَمْ أَرَهُ: وَالْأَظْهَرُ الْأَوَّلُ بِدَلِيلِ قَوْلِهِ الْآتِي وَلَوْ سَقَطَتْ قَلَنْسُوَتُهُ فَإِعَادَتُهَا أَفْضَلُ تَأَمَّلْ. 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/640]

«وَقَيَّدَ الْحَنَفِيَّةُ كَرَاهَةَ التَّشْمِيرِ تَحْرِيمًا بِرَفْعِ الْكُمِّ إِلَى الْمِرْفَقَيْنِ، فَلَا يُكْرَهُ مَا دُونَهُمَا، وَكَذَا مَا دُونَهُمَا كَمَا فِي كِتَابِ الْبَحْر. اهـ» (الفِقْهِ الإِسْلَامِي وَأَدِلَّتِه لِلزُّحَيْلِي:2/971)

«وَلَوْ صَلَّى رَافِعًا كُمَّيْهِ إِلَى الْمِرْفَقَيْنِ كُرِهَ. كَذَا فِي فَتَاوَى قَاضِي خَان. اهـ» ( الفَتَاوَى الهِنْدِيَّة: 1/106)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment