ഫജ്റിന്റെ സമയം പ്രവേശിച്ചു കഴിഞ്ഞാൽ സുബഹിയുടെ രണ്ട് റകഅത് അല്ലാതെ വേറെ സുന്നത്തോ നഫ്‌ലോ നിസ്കരിക്കൽ കറാഹതാണ്. മറ്റ് വഖ്തുകളിൽ സുന്നത് നിസ്കാരത്തിന് ശേഷവും നഫ്ൽ നിസ്കാരം നിർവഹിക്കാവുന്നതാണ്.
تسعة أوقات يكره فيها النوافل وما في معناها لا الفرائض، هكذا في النهاية والكفاية. فيجوز فيها قضاء الفائتة وصلاة الجنازة وسجدة التلاوة، كذا في فتاوى قاضي خان. منها ما بعد طلوع الفجر قبل صلاة الفجر، كذا في النهاية والكفاية. يكره فيه التطوع بأكثر من سنة الفجر ومنها ما بعد صلاة العصر قبل التغير، هكذا في النهاية والكفاية لو افتتح صلاة النفل في وقت مستحب ثم أفسدها فقضاها بعد صلاة العصر قبل مغيب الشمس لايجزيه، هكذا في محيط السرخسي ومنها ما بعد الشمس قبل صلاة المغرب (الفتاوی الھندیة1/ 52)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment