Sunday, 21 December 2025

സുജൂദിൽ നെറ്റി തൊപ്പി കൊണ്ട് മറഞ്ഞാൽ സുജൂദ് ശരിയാകുമോ


സുജൂദിൽ നെറ്റി മറക്കാതിരിക്കൽ മുസ്തഹബ്ബാണ്. നെറ്റി വെളിവാക്കിക്കൊണ്ട് സുജൂദ് ചെയ്യണമെന്ന് നിർബന്ധമില്ല. കാരണം ഇല്ലാതെ നെറ്റി മറയുന്ന തരത്തിൽ തൊപ്പി /തലപ്പാവ് ധരിച്ച് സുജൂദ് ചെയ്യൽ നല്ലതല്ല കറാഹത് തൻസീഹാണ്. തണുപ്പു പോലെ എന്തെങ്കിലും കാരണമുണ്ടെങ്കിൽ കറാഹത്ത് ഇല്ലാതന്നെ അനുവദനീയമാണ്.

(كَمَا يُكْرَهُ تَنْزِيهًا بِكَوْرِ عِمَامَتِهِ) إلَّا بِعُذْرٍ (وَإِنْ صَحَّ) عِنْدَنَا (بِشَرْطِ كَوْنِهِ عَلَى جَبْهَتِهِ) كُلِّهَا أَوْ بَعْضِهَا كَمَا مَرَّ

(أَمَّا إذَا كَانَ) الْكَوْرُ (عَلَى رَأْسِهِ فَقَطْ وَسَجَدَ عَلَيْهِ مُقْتَصِرًا) أَيْ وَلَمْ تُصِبْ الْأَرْضُ جَبْهَتَهُ وَلَا أَنْفَهُ عَلَى الْقَوْلِ بِهِ (لَا) يَصِحُّ لِعَدَمِ السُّجُودِ عَلَى مَحَلِّهِ وَبِشَرْطِ طَهَارَةِ الْمَكَانِ وَأَنْ يَجِدَ حَجْمَ الْأَرْضِ وَالنَّاسُ عَنْهُ غَافِلُونَ:

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/500]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment