ജാതിക്ക ലഹരി ബാധിക്കുന്ന വസ്തുക്കളിൽപ്പെട്ടതാണ്. ഇത്തരത്തിലുള്ള വസ്തുക്കൾ ലഹരി ബാധിക്കാത്ത നിലയിള്ള ചെറിയ അളവ് മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ അനുവദനീയമാണ്.
എന്നാൽ ലഹരി ബാധിക്കുന്ന നിലയിലുള്ള കൂടുതൽ അളവിൽ ഉപയോഗിക്കൽ അനുവദനീയമല്ല ഹറാമാണ്. സാധാരണയായി നമ്മുടെ ഇടയിൽ ജാതിക്ക ആഹാരവസ്തുക്കളിൽ ചേർക്കുന്നത് വളരെ ചെറിയ അളവിലാണ് അതിലൂടെ ലഹരി ഉണ്ടാകുകയില്ല. അത് അനുവദനീയവുമാണ്.
وَكَذَا تَحْرُمُ جَوْزَةُ الطِّيبِ لَكِنْ دُونَ حُرْمَةِ الْحَشِيشَةِ قَالَهُ الْمُصَنِّفُ....أَقُولُ: وَمِثْلُهُ زَهْرُ الْقُطْنِ فَإِنَّهُ قَوِيُّ التَّفْرِيحِ يَبْلُغُ الْإِسْكَارَ كَمَا فِي التَّذْكِرَةِ، فَهَذَا كُلُّهُ وَنَظَائِرُهُ يَحْرُمُ اسْتِعْمَالُ الْقَدْرِ الْمُسْكِرِ مِنْهُ دُونَ الْقَلِيلِ كَمَا قَدَّمْنَاهُ فَافْهَمْ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/458]
أن جوزة الطيب تحرم لكن دون حرمة الحشيشة وصرح ابن حجر المكي بتحريم جوزة الطيب بإجماع الأئمة الأربعة اهـ ولعل حكاية الإجماع محمولة على حالة السكر أما القليل منها ومن كل مسكر ما عدا الخمر ونحوه فتعاطيه لا يحرم عند الإمام والثاني إذا لم يسكر
[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٦٦٥]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment