Sunday, 21 December 2025

ഹൈളിന്റെ സമയത്ത് ആയത്തുൽ കുർസി ഓതാമോ


ഹൈളിന്റെ സമയങ്ങളിൽ ആയതുൽ കുർസി, സൂറത്ത് ഫാത്തിഹ ഇഖ്ലാസ്, ഫലഖ്, നാസ് പോലെ ഖുർആനിൽ വന്നിട്ടുള്ള പ്രത്യേകമായ ദുആകൾ പ്രകീർത്തനങ്ങൾ ഉൾക്കൊള്ളുന്ന ആയത്തുകൾ ദിക്ർ ദുആ എന്ന നിയ്യത്തിൽ ഓതൽ അനുവദനീയമാണ്. ഖുർആൻ ഓതൽ എന്ന നിലക്ക് അനുവദനീയമല്ല. മൻസിൽ ഓതൽ അനുവദനീയമല്ല.

 فَلَوْ قَرَأَتْ الْفَاتِحَةَ عَلَى وَجْهِ الدُّعَاءِ أَوْ شَيْئًا مِنْ الْآيَاتِ الَّتِي فِيهَا مَعْنَى الدُّعَاءِ وَلَمْ تُرِدْ الْقِرَاءَةَ لَا بَأْسَ بِهِ كَمَا قَدَّمْنَاهُ عَنْ الْعُيُونِ لِأَبِي اللَّيْثِ وَأَنَّ مَفْهُومَهُ أَنَّ مَا لَيْسَ فِيهِ مَعْنَى الدُّعَاءِ كَسُورَةِ أَبِي لَهَبٍ لَا يُؤَثِّرُ فِيهِ قَصْدُ غَيْرِ الْقُرْآنِيَّةِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/293]

قوله: "إلا بقصد الذكر" أي أو الثناء أو الدعاء إن اشتملت عليه فلا بأس به في أصح الروايات قال في العيون ولو أنه قرأ الفاتحة على سبيل الدعاء أو شيئا من الآيات التي فيها معنى الدعاء ولم يرد به القرآن فلا بأس به اهـ واختاره الحلواني وذكر في غاية البيان أنه.

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ١٤٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment