ളുഹ്റിന് മുമ്പുള്ള നാല് റകഅത് ഒറ്റ സലാമിൽ തന്നെ നമസ്കരിക്കണം. നാല് റകഅതിന്റെ സ്ഥാനത്ത് രണ്ട് റകഅത്ത് നമസ്കരിച്ചാൽ സുന്നത്ത് പൂർത്തിയാവില്ല. അതിനെ നഫ്‌ലായി പരിഗണിക്കപ്പെടും. ളുഹ്‌റിന്റെ നാല് റക്അത്ത് സുന്നത്ത് മുഅഖദ വേറെ തന്നെ നിസ്കരിക്കരിക്കണം. അത് വാജിബിനോട് അടുത്തതാണ്. കാരണമില്ലാതെ ഉപേക്ഷിക്കൽ പാപമാണ്.
അസർ, ഇശാ സുന്നത്ത് നിസ്കാരങ്ങൾ രണ്ട് റക്അതായിട്ടും നിർവഹിക്കാവുന്നതാണ്. ഇവ സുന്നത് ഗൈറ് മുഅഖദയാണ്.
(وَسُنَّ) مُؤَكَّدًا (أَرْبَعٌ قَبْلَ الظُّهْرِ وَ) أَرْبَعٌ قَبْلَ (الْجُمُعَةِ وَ) أَرْبَعٌ (بَعْدَهَا بِتَسْلِيمَةٍ) فَلَوْ بِتَسْلِيمَتَيْنِ لَمْ تَنُبْ عَنْ السُّنَّةِ.........(قَوْلُهُ وَسُنَّ مُؤَكَّدًا) أَيْ اسْتِنَانًا مُؤَكَّدًا؛ بِمَعْنَى أَنَّهُ طُلِبَ طَلَبًا مُؤَكَّدًا زِيَادَةً عَلَى بَقِيَّةِ النَّوَافِلِ، وَلِهَذَا كَانَتْ السُّنَّةُ الْمُؤَكَّدَةُ قَرِيبَةً مِنْ الْوَاجِبِ فِي لُحُوقِ الْإِثْمِ كَمَا فِي الْبَحْرِ، وَيَسْتَوْجِبُ تَارِكُهَا التَّضْلِيلَ وَاللَّوْمَ كَمَا فِي التَّحْرِيرِ: أَيْ عَلَى سَبِيلِ الْإِصْرَارِ بِلَا عُذْرٍ كَمَا فِي شَرْحِهِ وَقَدَّمْنَا بَقِيَّةَ الْكَلَامِ عَلَى ذَلِكَ فِي سُنَنِ الْوُضُوءِ.
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/12]
وَرَكْعَتَانِ قَبْلَ الصُّبْحِ وَبَعْدَ الظُّهْرِ وَالْمَغْرِبِ وَالْعِشَاءِ) شُرِعَتْ الْبَعْدِيَّةُ لِجَبْرِ النُّقْصَانِ، وَالْقَبْلِيَّةُ لِقَطْعِ طَمَعِ الشَّيْطَانِ (وَيُسْتَحَبُّ أَرْبَعٌ قَبْلَ الْعَصْرِ، وَقَبْلَ الْعِشَاءِ وَبَعْدَهَا بِتَسْلِيمَةٍ) وَإِنْ شَاءَ رَكْعَتَيْنِ،
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/13]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment