Thursday, 4 December 2025

ഹനഫി മദ്‌ഹബിൽ ഉളുഹ്യത് കൊണ്ട് അഖീഖ മൻസൂഖ് ആണെന്നും ബിദ്അതാണെന്നും എന്നതാണ് പ്രബലമായ അഭിപ്രായം എന്ന് കേട്ടിട്ടുണ്ട് ഇത് ശരിയാണോ?


ഹനഫി മദ്‌ഹബിലെ പ്രാബലമായ അഭിപ്രായ പ്രകാരം അഖീഖ മുസ്തഹബ്ബാണ്.

ചോദ്യത്തിൽ പറയപ്പെട്ട പരാമർശങ്ങൾ ഇമാം അബൂ ഹനീഫ (റ) യുടെ അഭിപ്രായമായി മഹാനവർകളോട് ചേർത്ത് പറയാറുണ്ട്. 

ഇത് ശരിയല്ല അദ്ദേഹത്തിന്റെ മേൽ കെട്ടിച്ചമയ്ക്കപ്പെട്ടിട്ടുള്ള വ്യാജ അഭിപ്രായങ്ങളാണ്.

عَن مُحَمَّد وَالْحسن، وَقَالَ أَبُو حنيفَة: لَيست بِسنة. وَقَالَ مُحَمَّد بن الْحسن: هِيَ تطوع كَانَ النَّاس يفعلونها ثمَّ نسخت بالأضحى، وَنقل صَاحب (التَّوْضِيح) عَن أبي حنيفَة والكوفيين: أَنَّهَا بِدعَة وَكَذَلِكَ قَالَ بَعضهم فِي شَرحه وَالَّذِي نقل عَنهُ أَنَّهَا بِدعَة أَبُو حنيفَة. قلت: هَذَا افتراء فَلَا يجوز نسبته إِلَى أبي حنيفَة وحاشاه أَن يَقُول مثل هَذَا: وَإِنَّمَا قَالَ: لَيست بِسنة فمراده إِمَّا لَيست بِسنة ثَابِتَة، وَإِمَّا لَيست بِسنة مُؤَكدَة وروى عبد الرَّزَّاق عَن دَاوُد بن قيس. قَالَ: سَمِعت عَمْرو بن شُعَيْب عَن أَبِيه عَن جده، سُئِلَ رَسُول الله صلى الله عَلَيْهِ وَسلم، عَن الْعَقِيقَة فَقَالَ: لَا أحب العقوق. قَالُوا: يَا رَسُول الله! ينْسك أَحَدنَا عَمَّن يُولد لَهُ فَقَالَ: من أحب مِنْكُم أَن ينْسك عَن وَلَده فَلْيفْعَل عَن الْغُلَام شَاتَان مكافأتان، وَعَن الْجَارِيَة شَاة، `فَهَذَا يدل على الِاسْتِحْبَاب

[بدر الدين العيني، عمدة القاري شرح صحيح البخاري، ٨٣/٢١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment