വെള്ളം തൊലിയിൽ ചേരുന്നതിന് തടസ്സം സൃഷ്ടിക്കുന്ന എന്തെങ്കിലും വസ്തു ഒട്ടിയാൽ വുളു ചെയ്യുന്നതിന് മുമ്പ് അത് നീക്കം ചെയ്യാൻ പരമാവധി പരിശ്രമിക്കണം. ഫെവിക്വിക്ക് പോലുള്ള വസ്തുക്കളും വെള്ളം തൊലിയിൽ ചേരുന്നതിന് തടയുന്നവയാണ്. അതിനാൽ ആദ്യം എന്തെങ്കിലും ഉപയോഗിച്ച് തേച്ച് നീക്കുകയോ സോപ്പ് മുതലായവ ഉപയോഗിച്ച് നീക്കാൻ ശ്രമിക്കണം. എന്നാൽ പരമാവധി ശ്രമിച്ചിട്ടും നീങ്ങാതെ അവശേഷിക്കുകയും ഇനിയും ശ്രമിക്കുന്നത് പരിക്കിനും കഠിനമായ ബുദ്ധിമുട്ടിനും കാരണമാകുന്നെങ്കിൽ അത് മാപ്പ് ചെയ്യപ്പെടുന്നതാണ്. അതോടൊപ്പം വുളു ശരിയാകുന്നതാണ്.
والغُسْلُ إِسَالَةُ المَاءِ عَلَى جَمِيعِ مَا يُمْكِنُ غَسْلُهُ مِنْ بَدَنِهِ مَرَّةً وَاحِدَةً، حَتَّى لَوْ تَرَكَ شَيْئًا يَسِيرًا لَمْ يُصِبْهُ المَاءُ لَمْ يَخْرُجْ مِنَ الجَنَابَةِ، وَكَذَا فِي الوُضُوءِ
(بَدَائِعُ الصَّنَائِع، ١/١٤٢)
وَالْمُرَادُ بِالأَثَرِ: اللَّوْنُ وَالرِّيحُ، فَإِنْ شَقَّ إِزَالَتُهُمَا سَقَطَتْ
(البَحْرُ الرَّائِق، ١/٢٣٧)
وَفِي فَتَاوَى مَا وَرَاءَ النَّهْرِ: إِنْ بَقِيَ مِنْ مَوْضِعِ الوُضُوءِ قَدْرُ رَأْسِ إِبْرَةٍ، أَوْ لَزِقَ بِأَصْلِ ظُفْرِهِ طِينٌ يَابِسٌ أَوْ رَطْبٌ لَمْ يَجُزْ، وَإِنْ تَلَطَّخَتْ يَدُهُ بِخَمِيرٍ أَوْ حِنَّاءَ جَازَ
(الفَتَاوَى الهِنْدِيَّة ٤/١)
الحَرَجُ مَدْفُوعٌ
(موسوعة القواعد الفقهيّة، ص ١٠٧)
المَشَقَّةُ تَجْلِبُ التَّيْسِيرَ
(الأشْبَاهُ وَالنَّظَائِر لابن نُجَيْمٍ المِصْرِي)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment