സ്വന്തമായി നിസ്‌കാരത്തിന്റെ ശർത് പാലിക്കാൻ കഴിയാത്തവർക്ക്, മറ്റൊരാളുടെ സഹായത്താൽ അത് പാലിക്കാൻ സാധിക്കുന്നുവെങ്കിൽ, സഹായി മുഖേന ആ ശർത് പാലിച്ച് നിസ്‌കാരം നിർവഹിക്കൽ നിർബന്ധമാണ്.
എന്നാൽ സ്വന്തമായി കഴിവില്ലാതിരിക്കുകയും, സഹായിക്കാനാരും ലഭ്യമല്ലാതിരിക്കുകയുമാണെങ്കിൽ, ആ ശർത് കൂടാതെ തന്നെ നിസ്‌കാരം നിർവഹിക്കാം.
ഇനി സഹായി ഉണ്ടായിരുന്നാലും, അയാളുടെ സഹായത്തോടെ ആ ശർത് പാലിക്കുന്നത് വ്യക്തിക്ക് കൂടുതൽ കഠിനതയോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന സാഹചര്യത്തിലും ആ ശർത് പൂർത്തിയാക്കാതെ നിസ്‌കാരം നിർവഹിക്കാൻ അനുവാദമുണ്ട്.
حَاصِلُ مَا فِيهِ أَنَّهُ إنْ وَجَدَ خَادِمًا: أَيْ مَنْ تَلْزَمُهُ طَاعَتُهُ كَعَبْدِهِ وَوَلَدِهِ وَأَجِيرِهِ لَا يَتَيَمَّمُ اتِّفَاقًا، وَإِنْ وَجَدَ غَيْرَهُ مِمَّنْ لَوْ اسْتَعَانَ بِهِ أَعَانَهُ وَلَوْ زَوْجَتَهُ فَظَاهِرُ الْمَذْهَبِ أَنَّهُ لَا يَتَيَمَّمُ أَيْضًا بِلَا خِلَافٍ. وَقِيلَ عَلَى قَوْلِ الْإِمَامِ يَتَيَمَّمُ، وَعَلَى قَوْلِهِمَا لَا كَالْخِلَافِ فِي مَرِيضٍ لَا يَقْدِرُ عَلَى الِاسْتِقْبَالِ أَوْ التَّحَوُّلِ مِنْ الْفِرَاشِ النَّجِسِ وَوَجَدَ مَنْ يُوَجِّهُهُ أَوْ يُحَوِّلُهُ لِأَنَّ عِنْدَهُ لَا يُعْتَبَرُ الْمُكَلَّفُ قَادِرًا بِقُدْرَةِ الْغَيْرِ. وَالْفَرْقُ عَلَى ظَاهِرِ الْمَذْهَبِ أَنَّ الْمَرِيضَ يُخَافُ عَلَيْهِ زِيَادَةُ الْوَجَعِ فِي قِيَامِهِ وَتَحَوُّلِهِ لَا فِي
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٣٣/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment