നികാഹിന് വക്കാലത്ത് ഏൽപ്പിക്കുമ്പോൾ അവിടെ സാക്ഷികൾ ഉണ്ടാവണമെന്ന് നിർബന്ധമല്ല. എന്നാൽ പിന്നീട് നിയമപരമായ പ്രശ്നങ്ങൾ വന്നാൽ വക്കാലത്തിന്റെ സാക്ഷികൾ ആവശ്യമായേക്കാം. അതിനാൽ മഹ്‌റം ബന്ധുക്കളിൽ നിന്ന് ആരെയെങ്കിലും സാക്ഷിയാക്കൽ നല്ലതാണ്.
وَاعْلَمْ أَنَّهُ لَا تُشْتَرَطُ الشَّهَادَةُ عَلَى الْوَكَالَةِ بِالنِّكَاحِ بَلْ عَلَى عَقْدِ الْوَكِيلِ، وَإِنَّمَا يَنْبَغِي أَنْ يَشْهَدَ عَلَى الْوَكَالَةِ إذَا خِيفَ جَحْدُ الْمُوَكِّلِ إيَّاهَا فَتْحٌ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٥/٣]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment