ഇഹ്റാം കെട്ടി തൽബിയത് പറഞ്ഞ് (തൽബിയത് പറയാത്തവർക്ക് ബാധകമല്ല. കാരണം ഒരു തവണയെങ്കിലും തൽബിയത് പറയാതെ ഇഹ്‌റാമിൽ പ്രവേശിക്കില്ല) വീട്ടിൽ നിന്ന് എയർപോർട്ടിലേക്ക് പുറപ്പെട്ടവരുടെ യാത്രക്ക് തടസ്സം നേരിട്ടാൽ സാധിക്കുമെങ്കിൽ തടസ്സം മാറുന്നത് വരെ ഇഹ്റാമിൽ തന്നെ സൂക്ഷമതയോടെ കഴിഞ്ഞ് തുടർന്ന് ഉംറ നിർവഹിക്കേണ്ടതാണ്.
തടസ്സം പെട്ടന്ന് നീങ്ങാൻ സാധ്യതയില്ലെങ്കിലോ തടസ്സം അവസാനിക്കുന്നത് വരെ കാത്തിരിക്കാൻ പ്രയാസമാണെങ്കിലോ ഇഹ്റാമിൽ ആയിരിക്കുമ്പോൾ തന്നെ ഹറമിന്റെ പരിധിക്കുള്ളിൽ വിശ്വസതരായ ആരെയെങ്കിലും ഏൽപ്പിച്ച് അറുത്ത് നൽകി ഇഹ്റാമിൽ നിന്ന് ഒഴിവാകാവുന്നതാണ്. മുടി കളയൽ നല്ലതാണ്. പക്ഷെ നിർബന്ധമില്ല. അറുത്തു നൽകി ഇഹ്റാമിൽ നിന്ന് ഒഴിവാകുന്നതിന് മുമ്പ് ഇഹ്റാമിൽ തടയപ്പെട്ട എതെങ്കിലും പ്രവർത്തിയിൽ ഏർപ്പെട്ടാൽ അയാളുടെ മേൽ അറവ് നിർബന്ധമാകും. പറയപ്പെട്ട രണ്ട് രൂപത്തിലും ഉംറ ഖളാ വീട്ടൽ നിർബന്ധമാണ്. അതിന് വേണ്ടി പോകുമ്പോൾ അറവ് നടത്താവുന്നതാണ്.
ഹറമിൽ അറവ് നടത്താൻ എന്തെങ്കിലും കടുത്ത തടസം വന്ന് മറ്റു വഴികൾ ഇല്ലാതായാൽ അബൂ യൂസുഫ് (റ) അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മൃഗത്തിന്റെ വില സാധുക്കൾക്ക് സ്വദഖ ചെയ്താലും മതിയാകുന്നതാണ്. അത് ഹറാമിൽ തന്നെ ആകണമെന്ന് നിർബന്ധമില്ല.
فَلَا بُدَّ مِنْ التَّلْبِيَةِ أَوْ مَا يَقُومُ مَقَامَهَا فَلَوْ نَوَى وَلَمْ يُلَبِّ أَوْ بِالْعَكْسِ لَا يَصِيرُ مُحْرِمًا وَهَلْ يَصِيرُ مُحْرِمًا بِالنِّيَّةِ وَالتَّلْبِيَةِ أَوْ بِأَحَدِهِمَا بِشَرْطِ الْآخَرِ الْمُعْتَمَدُ مَا ذَكَرَهُ الْحُسَامُ الشَّهِيدُ أَنَّهُ بِالنِّيَّةِ لَكِنْ عِنْدَ التَّلْبِيَةِ كَمَا يَصِيرُ شَارِعًا فِي الصَّلَاةِ بِالنِّيَّةِ لَكِنْ بِشَرْطِ التَّكْبِيرِ لَا بِالتَّكْبِيرِ كَمَا فِي شَرْحِ اللُّبَابِ وَلَا يُشْتَرَطُ لِصِحَّتِهِ زَمَانٌ وَلَا مَكَانَ وَلَا هَيْئَةٌ وَلَا حَالَةٌ فَلَوْ أَحْرَمَ لَابِسًا لِلْمَخِيطِ أَوْ مُجَامِعًا الْعَقْدَ فِي الْأَوَّلِ صَحِيحًا وَفِي الثَّانِي فَاسِدًا كَمَا فِي اللُّبَابِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٧٩/٢]
إِنَّ الْمُحْرِمَ إِذَا نَوَى رَفْضَ الْإِحْرَامِ فَجَعَلَ يَصْنَعُ مَا يَصْنَعُهُ الْحَلَالُ مِنْ لُبْسِ الثِّيَابِ، وَالتَّطَيُّبِ، وَالْحَلْقِ، وَالْجِمَاعِ، وَقَتْلِ الصَّيْدِ، فَعَلَيْهِ دَمٌ وَاحِدٌ بِجَمِيعِ مَا ارْتَكَبَ، وَلَوْ فَعَلَ كُلَّ الْمَحْظُورَاتِ، وَلَا يَخْرُجُ بِذَلِكَ الْقَصْدِ مِنَ الْإِحْرَامِ، وَعَلَيْهِ أَنْ يَعُودَ كَمَا كَانَ مُحْرِمًا
غُنْيَةُ النَّاسِكِ: (ص: 311)
وَإِنْ طَيَّبَ أَوْ حَلَقَ) أَوْ لَبِسَ (بِعُذْرٍ) خُيِّرَ إنْ شَاءَ...قَوْلُهُ بِعُذْرٍ) قَيْدٌ لِلثَّلَاثَةِ وَلَيْسَتْ الثَّلَاثَةُ قَيْدًا، فَإِنَّ جَمِيعَ مَحْظُورَاتِ الْإِحْرَامِ إذَا كَانَ بِعُذْرٍ فَفِيهِ الْخِيَارَاتُ الثَّلَاثَةُ كَمَا فِي الْمُحِيطِ قُهُسْتَانِيُّ، وَأَمَّا تَرْكُ شَيْءٍ مِنْ الْوَاجِبَاتِ بِعُذْرٍ فَإِنَّهُ لَا شَيْءَ فِيهِ عَلَى مَا مَرَّ أَوَّلَ الْبَابِ عَنْ اللُّبَابِ وَفِيهِ: وَمِنْ الْأَعْذَارِ الْحُمَّى وَالْبَرْدُ وَالْجُرْحُ وَالْقُرْحُ وَالصَّدْعُ وَالشَّقِيقَةُ وَالْقَمْلُ، وَلَا يُشْتَرَطُ دَوَامُ الْعِلَّةِ وَلَا أَدَاؤُهَا إلَى التَّلَفِ بَلْ وُجُودُهَا مَعَ تَعَبٍ وَمَشَقَّةٍ يُبِيحُ ذَلِكَ، وَأَمَّا الْخَطَأُ وَالنِّسْيَانُ وَالْإِغْمَاءُ وَالْإِكْرَاهُ وَالنَّوْمُ وَعَدَمُ الْقُدْرَةِ عَلَى الْكَفَّارَةِ فَلَيْسَتْ بِأَعْذَارٍ فِي حَقِّ التَّخْيِيرِ وَلَوْ اُرْتُكِبَ الْمَحْظُورُ بِغَيْرِ عُذْرٍ فَوَاجِبُهُ الدَّمُ عَيْنًا، أَوْ الصَّدَقَةُ فَلَا يَجُوزُ عَنْ الدَّمِ طَعَامٌ وَلَا صِيَامٌ، وَلَا عَنْ الصَّدَقَةِ صِيَامٌ؛ فَإِنْ تَعَذَّرَ عَلَيْهِ ذَلِكَ بَقِيَ فِي ذِمَّتِهِ. اهـ.
وَمَا فِي الظَّهِيرِيَّةِ مِنْ أَنَّهُ إنْ عَجَزَ عَنْ الدَّمِ صَامَ ثَلَاثَةَ أَيَّامٍ ضَعِيفٌ كَمَا فِي الْبَحْرِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٥٧/٢]
الْمُحْصَرُ مَنْ أَحْرَمَ ثُمَّ مُنِعَ عَنْ مُضِيٍّ فِي مُوجَبِ الْإِحْرَامِ سَوَاءٌ كَانَ الْمَنْعُ مِنْ الْعَدُوِّ أَوْ الْمَرَضِ أَوْ الْحَبْسِ أَوْ الْكَسْرِ أَوْ الْقَرْحِ أَوْ غَيْرِهَا مِنْ الْمَوَانِعِ مِنْ إتْمَامِ مَا أَحْرَمَ بِهِ حَقِيقَةً أَوْ شَرْعًا وَهَذَا قَوْلُ أَصْحَابِنَا رَحِمَهُمْ اللَّهُ تَعَالَى ....وَأَمَّا حُكْمُ الْإِحْصَارِ) فَهُوَ أَنْ يَبْعَثَ بِالْهَدْيِ أَوْ بِثَمَنِهِ لِيَشْتَرِيَ بِهِ هَدْيًا وَيَذْبَحَ عَنْهُ وَمَا لَمْ يَذْبَحْ؛ لَا يَحِلُّ وَهُوَ قَوْلُ عَامَّةِ الْعُلَمَاءِ سَوَاءٌ شَرَطَ عِنْدَ الْإِحْرَامِ الْإِهْلَالَ بِغَيْرِ ذَبْحٍ عِنْدَ الْإِحْصَارِ أَوْ لَمْ يَشْتَرِطْ، وَيَجِبُ أَنْ يُوَاعِدَ يَوْمًا مَعْلُومًا يَذْبَحُ عَنْهُ فَيَحِلُّ بَعْدَ الذَّبْحِ وَلَا يَحِلُّ قَبْلَهُ حَتَّى لَوْ فَعَلَ شَيْئًا مِنْ مَحْظُورَاتِ الْإِحْرَامِ قَبْلَ ذَبْحِ الْهَدْيِ يَجِبُ عَلَيْهِ مَا يَجِبُ عَلَى الْمُحْرِمِ إذَا لَمْ يَكُنْ مُحْصَرًا، وَأَمَّا الْحَلْقُ فَلَيْسَ بِشَرْطٍ لِلتَّحَلُّلِ فِي قَوْلِ أَبِي حَنِيفَةَ وَمُحَمَّدٍ - رَحِمَهُمَا اللَّهُ تَعَالَى - وَإِنْ حَلَقَ فَحَسَنٌ، كَذَا فِي الْبَدَائِعِ.
[مجموعة من المؤلفين، الفتاوى الهندية، ٢٥٥/١]
وَقَالَ عَطَاءُ بْنُ أَبِي رَبَاحٍ فِي الْمُحْصَرِ لَا يَجِدُ الْهَدْيَ: قَوَّمَ الْهَدْيَ طَعَامًا وَتَصَدَّقَ بِهِ عَلَى الْمَسَاكِينِ، فَإِنْ لَمْ يَكُنْ عِنْدَهُ طَعَامٌ صَامَ لِكُلِّ نِصْفِ صَاعٍ يَوْمًا، وَهُوَ مَرْوِيٌّ عَنْ أَبِي يُوسُفَ.
[الكاساني، بدائع الصنائع في ترتيب الشرائع، ١٨٠/٢]
وتجزئه البقرة والبدنة أو سبعها كما في الضحايا) ش: أي يجزئه سبع البقرة أو سبع البدنة كما في الأضحية، وعن أبي يوسف - رَحِمَهُ اللَّهُ -: أن عطاء قال: للمحصر إذا لم يجد الهدي، قوم الهدي طعامًا يتصدق به على المساكين، فإن لم يكن عنده طعام صام لكل نصف صاع يومًا، وقال أبو يوسف: قول عطاء أحب إلي.
[بدر الدين العيني، البناية شرح الهداية، ٤٤٨/٤]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment