Tuesday, 9 December 2025

വാഹനത്തിന്റെ ഗ്ലാസിൽ ഖുർആൻ ആയത് സ്റ്റിക്കർ ഒട്ടിക്കൽ, എഴുതൽ അനുവാദം ഉണ്ടോ


ഖുർആനിനോടുള്ള അനാദരവിന് ഹേതുവാകുന്ന അനുചിതമായ പ്രവർത്തികൾ സംഭവിക്കാൻ സാധ്യതയുള്ളതുകൊണ്ട് ഒഴിവാക്കൽ അത്യാവശ്യമാണ്. ഫുഖഹാക്കൾ കറാഹത് രേഖപ്പെടുത്തിയിരിക്കുന്നു.

وَتُكْرَهُ كِتَابَةُ الْقُرْآنِ وَأَسْمَاءُ اللَّهِ تَعَالَى عَلَى الدَّرَاهِمِ وَالْمَحَارِيبِ وَالْجُدْرَانِ وَمَا يُفْرَشُ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٧٩/١]

وَلَيْسَ بِمُسْتَحْسَنٍ كِتَابَةُ الْقُرْآنِ عَلَى الْمَحَارِيبِ وَالْجُدْرَانِ لِمَا يُخَافُ مِنْ سُقُوطِ الْكِتَابَةِ وَأَنْ تُوطَأَ

[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,2/40]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment