Tuesday, 9 December 2025

പ്ലാസ്റ്ററിന്റെ മേൽ തടകി കൊണ്ട് നിസ്കാരം നിർവഹിച്ചാൽ അത് മടക്കി നിസ്കരിക്കേണ്ട എന്ന മസ്അലയിൽ പ്ലാസ്റ്റർ ഇടുന്ന സമയത്ത് ശുദ്ധി ഉണ്ടാകണമെന്ന് ഷാഫി മദ്ഹബിൽ ശർതുണ്ട്. ഹനഫി മദ്ഹബിൽ എങ്ങനെയാണ്.


പ്ലാസ്റ്ററോ തുണി കൊണ്ടുള്ള കെട്ടൊ ശരീരത്തിൽ ഇടുന്ന സമയത്ത് ശുദ്ധി ഉണ്ടാകണമെന്ന് നിബന്ധനയില്ല. ശുദ്ധിയില്ലാതെ കെട്ടിയാലും അതിന് മേൽ തടകൽ കൊണ്ട് നിസ്കാരം മടക്കി നിർവഹിക്കേണ്ടതില്ല .

وَيَجُوزُ) أَيْ يَصِحُّ مَسْحُهَا (وَلَوْ شُدَّتْ بِلَا وُضُوءٍ).. (قَوْلُهُ بِلَا وُضُوءٍ وَغَسْلٍ) بِضَمِّ الْغَيْنِ بِقَرِينَةِ الْوُضُوءِ، وَهَذَا هُوَ الثَّالِثُ، وَلَا يَتَكَرَّرُ عَلَى قَوْلِهِ الْآتِي، وَالْمُحْدِثُ وَالْجُنُبُ إلَخْ؛ لِأَنَّ هَذَا فِيمَا إذَا شَدَّهَا عَلَى الْحَدَثِ أَوْ الْجَنَابَةِ، وَذَاكَ فِيمَا إذَا أَحْدَثَ أَوْ أَجْنَبَ بَعْدَ شَدِّهَا أَفَادَهُ ح

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٨٠/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment