ഒരേ മണ്ണ് ഉപയോഗിച്ച് ഒന്നിലധികം തവണ തയമ്മും ചെയ്യൽ അനുവദനീയമാണ്
കാരണം മണ്ണിൽ തയമ്മും ചെയ്‌താൽ മുസ്തഅ്‌മൽ (വീണ്ടും ഉപയോഗിക്കാൻ പാടില്ലാത്തത്) എന്ന നിലയിലാകില്ല; അതിനാൽ ഒരിക്കൽ മാത്രം ഉപയോഗിക്കാൻ സാധിക്കു എന്ന വ്യവസ്ഥയില്ല.
അതുപോലെ തന്നെ വ്യത്യസ്ത വ്യക്തികൾക്ക് ഒരേ മണ്ണ് ഉപയോഗിച്ച് തയമ്മും ചെയ്യുന്നതും അനുവദനീയമാണ്.
وفي الولوالجية: إذا تيمم مرارًا من موضعٍ واحدٍ جاز؛ لأن التراب لا يصير مستعمَلًا؛ لأن المستعمَل ما التزق من يده، وهو كفَضْلِ ماءٍ في الإناء
(الفتاوى التاتارخانية 1/378)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment