Thursday, 4 December 2025

ഹനഫി മദ്ഹബിൽ സ്ത്രീകൾക്ക് നമസ്കാരത്തിൽ മുൻ കൈകൾ വെളിവാക്കൽ നിഷിദ്ധമാണോ?


നിസ്കാരത്തിൽ സ്ത്രീകൾക്ക് മുൻ കൈകൾ ഔറത് അല്ല. അവ മറക്കാതെയോ മറച്ചോ നിസ്കരിക്കാവുന്നതാണ്. മറക്കലാണ് സ്ത്രീകൾക്ക് ശ്രേഷ്ഠമായത്. എന്നാൽ മണിക്കെട്ട് (കൈക്കുഴ) ഔറത്തിൽ പെടുന്നതാണ്. മറക്കൽ നിർബന്ധമാണ്. പ്രത്യേക കാരണമൊന്നുമില്ലെങ്കിൽ പുരുഷന്മാർ കൈകൾ മറക്കാതെ നിസ്കരിക്കലാണ് ശ്രേഷ്ഠമായത്.

وللحرة) ولو خنثى (جميع بدنها) حتى شعرها النازل في الاصح (خلا الوجه والكفين) فظهر الكف عورة على المذهب (والقدمين) على المعتمد، 

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ٥٨]

(وَإِخْرَاجُ كَفَّيْهِ مِنْ كُمَّيْهِ عِنْدَ التَّكْبِيرِ) ؛ لِأَنَّهُ أَقْرَبُ إلَى التَّوَاضُعِ وَأَبْعَدُ مِنْ التَّشَبُّهِ بِالْجَبَابِرَةِ وَأَمْكَنُ مِنْ نَشْرِ الْأَصَابِعِ إلَّا لِضَرُورَةِ الْبَرْدِ وَنَحْوِهِ قَيَّدَ بَدْرُ الدِّينِ الْعَيْنِيُّ بِالْأَوَّلِ فَقَالَ: عِنْدَ التَّكْبِيرِ الْأَوَّلِ لَكِنَّ الْمُصَنِّفَ أَطْلَقَهُ، وَفِيهِ إشْعَارٌ بِأَنَّهُ يَجُوزُ إدْخَالُهُمَا فِي الْكُمَّيْنِ فِي غَيْرِ حَالِ التَّكْبِيرِ لَكِنْ الْأَوْلَى إخْرَاجُهُمَا فِي جَمِيعِ الْأَحْوَالِ هَذَا فِي الرِّجَالِ، وَأَمَّا النِّسَاءُ فَتَجْعَلُ يَدَيْهَا فِي كُمَّيْهَا.

[عبد الرحمن شيخي زاده، مجمع الأنهر في شرح ملتقى الأبحر، ٩١/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment