ആദ്യമായി മനസ്സിലാക്കേണ്ടത് ഇദ്ധയുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കാണുന്നതിന് പ്രത്യേക നിയമങ്ങളില്ല. മഹ്രമുകൾക്ക് കാണാം മഹ്റമുകളല്ലാത്തവർക്ക് ഒരവസരങ്ങളിലും പരസ്പരം കാണൽ അനുവദനീയമല്ല. ഇദ്ധയിലോ മുമ്പോ ശേഷമോ അതിൽ വ്യത്യാസമില്ല. പേരക്കുട്ടിയുടെ ഭർത്താവ് മഹ്റമാണ്. കാണൽ അനുവദനീയമാണ്.
ام الْمَرْأَة وجداتها من قبل ابويها وان علون يحرمن على الرجل وَيحرم هُوَ عَلَيْهِنَّ دخل بهَا اَوْ لم يدْخل لقَوْله تَعَالَى {وَأُمَّهَات نِسَائِكُم}
[ النتف في الفتاوى للسغدي، ٢٥٥/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment