Sunday, 21 December 2025

സ്ത്രീകൾ ഒറ്റയ്ക്കായിരിക്കുമ്പോൾ തലമുടി മറയ്ക്കൽ നിർബന്ധമുണ്ടോ ?

 

അന്യ പുരുഷന്മാർ കാണാൻ സാധ്യതയില്ലാത്ത സാഹചര്യങ്ങളിൽ ഒറ്റക്കായിരിക്കുമ്പോൾ തലമുടി മറക്കൽ നിർബന്ധമില്ല. സ്ത്രീക്കും പുരുഷനും ഒറ്റയ്ക്കായിരിക്കുമ്പോൾ 

മുട്ട്പൊക്കിളിനിടയിലുള്ള ഭാഗം മാത്രമാണ് മറക്കൽ നിർബന്ധമാകുന്നത്. എന്നിരുന്നാൽ തന്നെ സാധിക്കുന്നത്ര മറക്കലാണ് നല്ലത്.

(قَوْلُهُ وَلَوْ فِي الْخَلْوَةِ) أَيْ إذَا كَانَ خَارِجَ الصَّلَاةِ يَجِبُ السَّتْرُ بِحَضْرَةِ النَّاسِ إجْمَاعًا وَفِي الْخَلْوَةِ عَلَى الصَّحِيحِ. وَأَمَّا لَوْ صَلَّى فِي الْخَلْوَةِ عُرْيَانَا وَلَوْ فِي بَيْتٍ مُظْلِمٍ وَلَهُ ثَوْبٌ طَاهِرٌ لَا يَجُوزُ إجْمَاعًا كَمَا فِي الْبَحْرِ. ثُمَّ إنَّ الظَّاهِرَ أَنَّ الْمُرَادَ بِمَا يَجِبُ سَتْرُهُ فِي الْخَلْوَةِ خَارِجَ الصَّلَاةِ هُوَ مَا بَيْنَ السُّرَّةِ وَالرُّكْبَةِ فَقَطْ، حَتَّى إنَّ الْمَرْأَةَ لَا يَجِبُ عَلَيْهَا سَتْرُ مَا عَدَا ذَلِكَ وَإِنْ كَانَ عَوْرَةً يَدُلُّ عَلَيْهِ مَا فِي بَابِ الْكَرَاهِيَةِ مِنْ الْقُنْيَةِ، حَيْثُ قَالَ: وَفِي غَرِيبِ الرِّوَايَةِ يُرَخَّصُ لِلْمَرْأَةِ كَشْفُ الرَّأْسِ فِي مَنْزِلِهَا وَحْدَهَا فَأَوْلَى لَهَا لُبْسُ خِمَارٍ رَقِيقٍ يَصِفُ مَا تَحْتَهُ عِنْدَ مَحَارِمِهَا اهـ لَكِنْ هَذَا ظَاهِرٌ فِيمَا يَحِلُّ نَظَرُهُ لِلْمَحَارِمِ أَمَّا غَيْرُهُ كَبَطْنِهَا وَظَهْرِهَا هَلْ يَجِبُ سَتْرُهُ فِي الْخَلْوَةِ؟ مَحَلُّ نَظَرٍ، وَظَاهِرُ الْإِطْلَاقِ نَعَمْ فَتَأَمَّلْ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٠٤/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment