ഹനഫി മദ്‌ഹബിൽ പറയപ്പെട്ട ദുആ സുന്നത്തില്ല.
ഇത് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടില്ല എന്ന് ഇബ്നു ഹജർ അസ്ഖലാനി (റ) സ്ഥിരീകരിക്കുന്നുണ്ട്. ഷാഫി മദ്ഹബിൽ മുസ്തഹബ്ബാണെന്ന് അഭിപ്രായം ഉണ്ടെങ്കിലും سبحان ربي الاعلى وبحمده ചൊല്ലൽ തന്നെയാണ് സുന്നത് എന്നതാണ് പ്രബലമായ വീക്ഷണം.
قَوْلُهُ: سَمِعْت بَعْضَ الْأَئِمَّةِ يَحْكِي أَنَّهُ يَسْتَحِبُّ أَنْ يَقُولَ فِيهِمَا: سُبْحَانَ مَنْ لَا يَنَامُ وَلَا يَسْهُو - أَيْ فِي سَجْدَتَيْ السَّهْوِ - قُلْت: لَمْ أَجِدْ لَهُ أَصْلًا
[ابن حجر العسقلاني ,التلخيص الحبير ط قرطبة ,2/12]
كَسُجُودِ الصَّلَاةِ) وَالْجُلُوسُ بَيْنَ سَجْدَتَيْهَا فِي وَاجِبَاتِ الثَّلَاثَةِ وَمَنْدُوبَاتِهَا السَّابِقَةِ كَالذِّكْرِ فِيهَا، وَقِيلَ يَقُولُ فِيهِمَا سُبْحَانَ مَنْ لَا يَنَامُ وَلَا يَسْهُو وَهُوَ لَائِقٌ بِالْحَالِ لَكِنْ إنْ سَهَا لَا إنْ تَعَمَّدَ؛ لِأَنَّ اللَّائِقَ حِينَئِذٍ الِاسْتِغْفَارُ، وَلَوْ أَخَلَّ بِشَرْطٍ مِنْ شُرُوطِ السَّجْدَةِ أَوْ الْجُلُوسِ
[ابن حجر الهيتمي، تحفة المحتاج في شرح المنهاج وحواشي الشرواني والعبادي، ١٩٩/٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment