വെള്ളം ശേഖരിച്ച് കുപ്പിയിലോ പാത്രത്തിലോ നിറച്ച് അല്ലെങ്കിൽ ഫിൽട്ടർ ചെയ്ത് വിൽക്കൽ അനുവദനീയമാണ്.
ശേഖരിക്കാത്തതും നദിയിലോ കിണറിലോ ഉള്ള വെള്ളംപോലെ സ്വാഭാവികമായ വെള്ളം വിൽക്കുന്നത് അനുവദനീയമല്ല. കാരണം ഈ സാഹചര്യത്തിൽ വെള്ളം വിൽപ്പനക്കാരന്റെ ഉടമസ്ഥതയിലുള്ളതല്ല.
لَا يَجُوزُ بَيْعُ الْمَاءِ فِي بِئْرِهِ وَنَهْرِهِ هَكَذَا فِي الْحَاوِي وَحِيلَتُهُ أَنْ يُؤَاجِرَ الدَّلْوَ وَالرِّشَاءَ هَكَذَا فِي مُحِيطِ السَّرَخْسِيِّ فَإِذَا أَخَذَهُ وَجَعَلَهُ فِي جَرَّةٍ أَوْ مَا أَشْبَهَهَا مِنْ الْأَوْعِيَةِ فَقَدْ أَحْرَزَهُ فَصَارَ أَحَقَّ بِهِ فَيَجُوزُ بَيْعُهُ
[مجموعة من المؤلفين، الفتاوى الهندية، ١٢١/٣]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment