അക്കൗണ്ടുകൾ എഴുതുക പരിശോധിക്കുക പോലുള്ള ബാങ്കിലെ ഇടപാടുകളുമായി നേരിട്ട് ബന്ധമുള്ള ജോലികൾ അനുവദനീയമല്ല ഹറാമാണ്. അത് ശാപത്തിന് കാരണമാകുന്ന കാര്യമാണ്.
എന്നാൽ നേരിട്ട് ബന്ധമില്ലാത്ത സെക്യൂരിറ്റി, ക്ലീനർ, ഓഫീസ് ബോയ് പോലെയുള്ള തസ്തികകളിൽ ജോലി ചെയ്യൽ അനുവദനീയമാണ്. ലഭിക്കുന്ന പണം ഹലാലാണ്
സ്ഥാപനത്തിൽ പല സാഹചര്യങ്ങളിലും സഹകരിക്കേണ്ടി വരുന്നതിനാൽ മറ്റു ജോലികൾ കണ്ടെത്താൻ സാധിക്കുമെങ്കിൽ ആ ജോലി ഒഴിവാക്കലാണ് നല്ലത്. (ഫതാവ ദാറുൽ ഉലൂം )
السابع: أن يُؤجِر المرءُ نفسَه للبنك بأن يقبل فيه وظيفة، فإن كانت الوظيفة تتضمن مباشرة العمليات الربوية، أو العمليات المحرمة الأخرى، فقبول هذه الوظيفة حرام، وذلك مثل: التعاقد بالربا أخذًا أو عطاءً، أو خصم الكمبيالات، أو كتابة هذه العقود، أو التوقيع عليها... فمن كان موظفًا في البنك بهذا الشكل، فإن راتبه الذي يأخذ من البنك كله من المكاسب المحرمة.
أما إذا كانت الوظيفة ليس لها علاقة مباشرة بالعمليات الربوية، مثل وظيفة الحارس أو سائق السيارة... فلا يَحرُم قبولها إن لم يكن بنية الإعانة على العمليات المحرمة، وإن كان الاجتناب عنها أولى، ولا يُحكم في راتبه بالحرمة.
فقه البيوع (2/1064)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment