Friday, 24 October 2025

ഫർള് നിസ്കാരത്തിന് ശേഷമുള്ള കൂട്ട ദുആയുടെ വിധി ?

 

ഫർള് നിസ്‌കാരത്തിന് ശേഷം ദുആ ചെയ്യുന്നതും അത്തരം ദുആകൾ സ്വീകരിക്കപ്പെടുന്നതും സംബന്ധിച്ച് ഹദീസുകളിൽ തെളിവുകളുണ്ട്. അതിന്റെ താല്പര്യം പരിഗണിച്ച് ജമാഅത്തായി നിസ്‌കാരം നിർവഹിച്ചതിന് ശേഷം കൈകൾ ഉയർത്തി ഇമാം ദുആ ചെയ്യുകയും  മറ്റുള്ളവർ ആമീൻ പറയുന്ന രീതിയിൽ കൂട്ടമായി ചെയ്യൽ അനുവദനീയമാണ്.

  • കൂട്ട ദുആയെ നിർബന്ധമായും അനിവാര്യമായും മനസ്സിലാക്കി അതിന് പ്രത്യേക രൂപങ്ങളും പതിവുകളും കൊണ്ടു വന്നാൽ അത് ബിദ്അത്ത് ആയി മാറുന്നതാണ്.
  • സുന്നത്ത് നിസ്കാരങ്ങൾക്ക്‌ ശേഷമുള്ള രണ്ടാമത്തെ കൂട്ട ദുആ അനുവദനീയമല്ല ബിദ്അത്താണ്. ഒഴിവാക്കപ്പെടേണ്ടതാണ്.
  • ഫജ്ർ, അസർ ഒഴികെ മറ്റു നിസ്കാരങ്ങൾക്ക് ശേഷവും ദുആ പരമാവധി ചുരുക്കി പെട്ടെന്ന് തന്നെ സുന്നത്ത് നിസ്കാരം ആരംഭിക്കേണ്ടതാണ്.
  • നിസ്കാരക്കാരുടെ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന തരത്തിൽ ഉയർന്ന ശബ്ദത്തിൽ മൈക്ക് ഉപയോഗിക്കൽ ഒഴിവാക്കേണ്ടതാണ്.


ثم يدعون لأنفسهم وللمسلمين" بالأدعية المأثورة الجامعة (إلی قوله) "رافعي أيديهم" حذاء الصدر وبطونها مما يلي الوجه بخشوع وسكون ثم يختمون بقوله تعالى: }سبحان ربك رب العزة عما يصفون{ الآية۔ وقال رسول الله صلى الله عليه وسلم: "من قال دبر كل صلاة سبحان ربك الآية فقد اكتال بالمكيال الأوفى من الأجر" "ثم يمسحون بها" أي بأيديهم "وجوههم فی آخره" لقوله صلى الله عليه وسلم:" إذا دعوت الله فادع بباطن كفیك ولا تدع بظهورهما فإذا فرغت فامسح بهما وجهك" وكان صلى الله عليه وسلم إذا رفع يديه فی الدعاء لم يحيطهما وفي رواية لم يردهما حتى يمسح بهما وجهه والله تعالى الموفق.(حاشية الطحطاوي: 1/173)

فإن کان بعدھا أي: بعد المکتوبة تطوع یقوم إلی التطوع بلا فصل إلا مقدار ما یقول: اللھم أنت السلام ومنک السلام تبارکت یا ذا الجلال والإکرام، ویکرہ تأخیر السنة عن حال أداء الفریضة بأکثر من نحو ذلک القدر ……وقد یوفق بأن تحمل الکراھة علی کراھة التنزیه ومراد الحلواني عدم الإساء ة ……وھو قریب من المکروہ کراھة التنزیه فتحصل منه أن الأولی أن لا یقرأ الأوراد قبل السنة، ولو فعل لا بأس به ولا تسقط السنة بذلک حتی إذا صلاھا بعد الأوراد تقع سنة موٴداة لا علی وجه السنة……فالحاصل أن المستحب في حق الکل وصل السنة بالمکتوبة من غیر تأخیر إلا أن الاستحباب في حق الإمام أشد حتی یوٴدي تأخیرہ إلی الکراھة لحدیث عائشة بخلاف المقتدي والمنفرد....

 (غنیة المستملي، ص ٣٤١-٣٤٤)

وفی الحجة: الإمام إذا فرغ من الظھر والمغرب والعشاء یشرع فی السنة ولا یشتغل بأدعیة طویلة کذا فی التتارخانیة 

(الفتاوی الھندیة ۱: ۷۷)

وكل مباح يؤدي إليه فمكروه...(قوله فمكروه) الظاهر أنها تحريمية لأنه يدخل فی الدين ما ليس منه ط. (رد المحتار 2/120)

ورحم الله طائفة من المبتدعة في بعض أقطار الهند حيث واظبوا على أن الإمام ومن معه يقومون بعد المكتوبة بعد قراءتهم: اللهم أنت السلام ومنك السلام إلخ ثم إذا فرغوا من فعل السنن والنوافل يدعو الإمام عقب الفاتحة جهراً بدعاء مرة ثانية، والمقتدون يؤمنون على ذلك، وقد جرى العمل منهم بذلك على سبيل الالتزام والدوام حتى أن بعض العوام اعتقدوا أن الدعاء بعد السنن والنوافل باجتماع الإمام والمأمومين ضروري واجب، حتى إنهم إذا وجدوا من الإمام تأخيرا لأجل اشتغاله بطويل السنن والنوافل اعترضوا عليه قائلين: إنا منتظرون للدعاء ثانيا وهو يطيل صلاته، وحتى أن متولى المساجد يجبرون الإمام الموظف على ترويج هذا الدعاء المذكور بعد السنن والنوافل على سبيل الالتزام، ومن لم يرض بذلك يعزلونه عن الإمامة ويطعنونه، ولا يصلون خلف من لا يصنع بمثل صنيعهم. وأيم الله إن هذا أمر محدث فى الدين،

(اعلاء السنن 3/205)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment