Friday, 24 October 2025

എടിഎം മെഷീൻ സ്ഥാപിക്കാൻ വേണ്ടി കെട്ടിടം വാടകയ്ക്ക് കൊടുക്കൽ അനുവദനീയമാണോ ?


എടിഎം മെഷീൻ സ്ഥാപിക്കുന്നതിന് വേണ്ടി ബാങ്കിന് കെട്ടിടം വാടകയ്ക്ക് കൊടുക്കൽ അനുവദനീയമാണ്. വാടക ഇനത്തിൽ ലഭിക്കുന്ന വരുമാനവും ഹലാലാണ്. എന്നാൽ തന്നെ നൽകാതിരിക്കലാണ് ഉത്തമം.

(وَ) جَازَ (إجَارَةُ بَيْتٍ بِسَوَادِ الْكُوفَةِ) أَيْ قُرَاهَا (لَا بِغَيْرِهَا عَلَى الْأَصَحِّ) وَأَمَّا الْأَمْصَارُ وَقُرَى غَيْرِ الْكُوفَةِ فَلَا يُمَكَّنُونَ لِظُهُورِ شِعَارِ الْإِسْلَامِ فِيهَا وَخُصَّ سَوَادُ الْكُوفَةِ، لِأَنَّ غَالِبَ أَهْلِهَا أَهْلُ الذِّمَّةِ (لِيُتَّخَذَ بَيْتَ نَارٍ أَوْ كَنِيسَةً أَوْ بِيعَةً أَوْ يُبَاعَ فِيهِ الْخَمْرُ)....(قَوْلُهُ وَجَازَ إجَارَةُ بَيْتٍ إلَخْ) هَذَا عِنْدَهُ أَيْضًا لِأَنَّ الْإِجَارَةَ عَلَى مَنْفَعَةِ الْبَيْتِ، وَلِهَذَا يَجِبُ الْأَجْرُ بِمُجَرَّدِ التَّسْلِيمِ، وَلَا مَعْصِيَةَ فِيهِ وَإِنَّمَا الْمَعْصِيَةُ بِفِعْلِ الْمُسْتَأْجِرِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٩٢/٦] 



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment