Wednesday, 29 October 2025

കുഞ്ഞിന്റെ ഓർമ്മകൾ സൂക്ഷിച്ച് വെക്കുന്നതുമായ ബന്ധപ്പെട്ട് പൊക്കിൾ കൊടി ഉൾപ്പെടെ സ്റ്റഫ് ചെയ്തു വെക്കുന്ന രീതി അനുവദനീയമാണോ?


അനുവദനീയമല്ല.            

മനുഷ്യശരീരം അല്ലാഹു ﷻ പവിത്രമാക്കിയതാണ്. അവയിലെ എല്ലാ ഓരോ ഭാഗവും മണ്ണിൽ കുഴിച്ചിടൽ നിർബന്ധമാണ്.

كُلِّ مَا انْفَصَلَ عَنْ الْآدَمِيِّ كَشَعْرٍ وَظُفْرٍ لِأَنَّهُ جُزْءُ الْآدَمِيِّ، وَلِذَا وَجَبَ دَفْنُهُ كَمَا فِي التُّمُرْتَاشِيِّ وَغَيْرِهِ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٨٥/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment