Wednesday, 29 October 2025

തല മുണ്ഡനം ചെയ്യുന്നതിന്റെ വിധി പറയാമോ ?


മുടി വളർത്തലും തല വടിച്ച് മുടി നീക്കം ചെയ്യലും പുരുഷന്മാർക്ക് സുന്നതാണ്. എല്ലാ വെള്ളിയാഴ്ചയും മുടി വടിക്കൽ മുസ്തഹബ്ബാണ്. മുടി വടിക്കാതിരിക്കലാണ് ഉത്തമം എന്ന് ചില ഉലമാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

وَأَمَّا حَلْقُ رَأْسِهِ فَفِي الْوَهْبَانِيَّةِ وَقَدْ قِيلَ:حَلْقُ الرَّأْسِ فِي كُلِّ جُمُعَةٍ ... يُحَبُّ وَبَعْضٌ بِالْجَوَازِ يُعَبَّرُ.....(قَوْلُهُ وَأَمَّا حَلْقُ رَأْسِهِ إلَخْ) وَفِي الرَّوْضَةِ للزَّنْدَوِيستي أَنَّ السُّنَّةَ فِي شَعْرِ الرَّأْسِ إمَّا الْفَرْقُ أَوْ الْحَلْقُ. وَذَكَرَ الطَّحَاوِيُّ: أَنَّ الْحَلْقَ سُنَّةٌ، وَنَسَبَ ذَلِكَ إلَى الْعُلَمَاءِ الثَّلَاثَةِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٠٧/٦]

فِي إِشَارَةٍ إِلَى أَنَّ الْحَلْقَ فِي غَيْرِ الْحَجِّ وَالْعُمْرَةِ جَائِزٌ، وَأَنَّ الرَّجُلَ مُخَيَّرٌ بَيْنَ الْحَلْقِ وَتَرْكِهِ، لَكِنَّ الْأَفْضَلَ أَنْ لَا يَحْلِقَ إِلَّا فِي أَحَدِ النُّسُكَيْنِ كَمَا كَانَ عَلَيْهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مَعَ أَصْحَابِهِ - رَضِيَ اللَّهُ عَنْهُمْ - وَانْفَرَدَ مِنْهُمْ عَلِيٌّ - كَرَّمَ اللَّهُ وَجْهَهُ - كَمَا سَبَقَ أَوَّلُ الْكِتَابِ

[الملا على القاري، مرقاة المفاتيح شرح مشكاة المصابيح، ٢٨١٨/٧]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment