ഹനഫി മദ്‌ഹബിലെ പ്രബല അഭിപ്രായം മുലയൂട്ടലിന്റെ കാലാവധി ഹിജ്‌റ വർഷം രണ്ട് വയസ്സുവരെയാണ്. അതിനുശേഷം മുലയൂട്ടൽ അനുവദനീയമല്ല. ഇനി അനാരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് നിർബന്ധ സാഹചര്യം ഉണ്ടെങ്കിൽ രണ്ടര വയസ്സ് വരെ മുലയൂട്ടൽ അനുവദനീയമാണ്. എന്നിരുന്നാലും രണ്ടര വർഷത്തിനുശേഷം കുട്ടിക്ക് മുലയൂട്ടുന്നത് അനുവദനീയമല്ല ഹറാമാണ്.
(فِي وَقْتٍ مَخْصُوصٍ) هُوَ (حَوْلَانِ وَنِصْفٌ عِنْدَهُ وَحَوْلَانِ) فَقَطْ (عِنْدَهُمَا وَهُوَ الْأَصَحُّ) فَتْحٌ وَبِهِ يُفْتَى كَمَا فِي تَصْحِيحِ الْقُدُورِيِّ عَنْ الْعَوْنِ، لَكِنْ فِي الْجَوْهَرَةِ أَنَّهُ فِي الْحَوْلَيْنِ وَنِصْفٍ، وَلَوْ بَعْدَ الْفِطَامِ مُحَرَّمٌ وَعَلَيْهِ الْفَتْوَى.... (وَلَمْ يُبَحْ الْإِرْضَاعُ بَعْدَ مَوْتِهِ) لِأَنَّهُ جَزْءُ آدَمِيٍّ وَالِانْتِفَاعُ بِهِ لِغَيْرِ ضَرُورَةٍ حَرَامٌ عَلَى الصَّحِيحِ شَرْحُ الْوَهْبَانِيَّةِ.....قَوْلُهُ وَالْأَصَحُّ أَنَّ الْعِبْرَةَ لِقُوَّةِ الدَّلِيلِ) قَالَ فِي الْبَحْرِ: وَلَا يَخْفَى قُوَّةُ دَلِيلِهِمَا، فَإِنَّ قَوْله تَعَالَى {وَالْوَالِدَاتُ يُرْضِعْنَ} [البقرة: 233] الْآيَةَ يَدُلُّ عَلَى أَنَّهُ لَا رَضَاعَ بَعْدَ التَّمَامِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/209,210,211]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment