Wednesday, 29 October 2025

ബാങ്കിന് ശേഷമുള്ള ദുആ എങ്ങനെയാണ് വിശദീകരണം പ്രതീക്ഷിക്കുന്നു.

 

ബാങ്കിന് ശേഷമുള്ള ദുആയിൽ വന്നിട്ടുള്ള ഹദീസിൽ اللّٰهُمَّ رَبَّ هٰذِهِ الدَّعْوَةِ التَّامَّةِ وَالصَّلَاةِ الْقَائِمَةِ آتِ مُحَمَّداً الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُوداً الَّذِي وَعَدتَّه ഇമാം ബൈഹഖ്യി (റ) യുടെ റിപ്പോർട്ടിൽ അവസാനത്തിൽ اِنَّك لَا تُخْلِفُ الْمِیْعَادَ എന്ന് കൂടി വന്നിട്ടുണ്ട്. ബാങ്കിന് ശേഷം ഇത്രയും പറയലാണ് സുന്നത്ത്. وَالْفَضِيلَةَ എന്നതിന് ശേഷം وَالدَّرَجَةَ الرَّفِيعَةَ എന്നും وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ എന്നതിന് ശേഷം وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ എന്ന വാചകങ്ങൾ ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടില്ല. ഇത് ദുആയുടെ ഭാഗമാണെന്ന് മനസ്സിക്കി ചെയ്യൽ ശരിയല്ല. എന്നിരുന്നാലും ഈ വചനങ്ങൾ ദുആയുടെ ഭാഗമായി കണക്കാക്കാതെ അവ ചൊല്ലുന്നത് അനുവദനീയമാണ്. 

 اَلْمَقَامُ الْمَحْمُودُ، وَزَادَ الْبَيْهَقِيُّ فِي رِوَايَةٍ: إِنَّكَ لَا تُخْلِفُ الْمِيعَادَ.(وَأَمَّا زِيَادَةُ يَا أَرْحَمَ الرَّاحِمِينَ فَلَا وُجُودَ لَهَا فِي كُتُبِ الْحَدِيثِ ١/٤٤٥).قُلْتُ: وَكَذَلِكَ زِيَادَةُ وَارْزُقْنَا شَفَاعَتَهُ لَمْ أَرَهَا فِي حَدِيثٍ، وَحُكْمُ مِثْلِ هَذِهِ الزِّيَادَةِ غَيْرِ الثَّابِتَةِ قَدْ مَرَّ قَرِيبًا، وَفِي الْمَقَاصِدِ الْحَسَنَةِ (ص ١٠٠):حَدِيثُ الدَّرَجَةِ الرَّفِيعَةِ الْمُدْرَجِ فِيمَا يُقَالُ بَعْدَ الْأَذَانِ لَمْ أَرَهُ فِي شَيْءٍ مِنَ الرِّوَايَاتِ

إعلاء السنن (2/100)

وَرَوَى الْبُخَارِيُّ وَغَيْرُهُ «مَنْ قَالَ حِينَ يَسْمَعُ النِّدَاءَ: اللَّهُمَّ رَبِّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلَاةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْته حَلَّتْ لَهُ شَفَاعَتِي يَوْمَ الْقِيَامَةِ» وَزَادَ الْبَيْهَقِيُّ فِي آخِرِهِ «إنَّك لَا تُخْلِفُ الْمِيعَادَ» وَتَمَامُهُ فِي الْإِمْدَادِ وَالْفَتْحِ. قَالَ ابْنُ حَجَرٍ فِي شَرْحِ الْمِنْهَاجِ: وَزِيَادَةُ وَالدَّرَجَةَ الرَّفِيعَةَ وَخَتْمُهُ بِيَا أَرْحَمَ الرَّاحِمِينَ لَا أَصْلَ لَهُمَا. اهـ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/398]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment