കുഞ്ഞ് വായ് നിറയെ ഛർദ്ദിച്ചാൽ അത് നജസാണ്. അത് ഒരു ദിർഹമോ അതിൽ കുറവോ ശരീരത്തിലോ വസ്ത്രത്തിലോ ഉള്ള അവസ്ഥയിൽ നിസ്കരിച്ചാൽ കറാഹത്തോടെ നിസ്കാരം ശരിയാകുന്നതാണ്. ഒരു ദിർഹമിനേക്കാൾ കൂടുതലാണെങ്കിൽ അത് കഴുകാതെ നിസ്കാരം ശരിയാവുകയില്ല. ഇനി ഛർദ്ദി വായ നിറയെ വന്നില്ല അല്ലെങ്കിൽ കുഞ്ഞ് പാൽ തൊണ്ടയിൽ നിന്ന് വിഴുങ്ങാതെ തുപ്പുകയാണെങ്കിൽ അത് നജസല്ല.
(وَ) يَنْقُضُهُ (قَيْءٌ مَلَأَ فَاهُ) بِأَنْ يُضْبَطَ بِتَكَلُّفٍ (مِنْ مِرَّةٍ) بِالْكَسْرِ: أَيْ صَفْرَاءَ (أَوْ عَلَقٍ) أَيْ سَوْدَاءَ؛ وَأَمَّا الْعَلَقُ النَّازِلُ مِنْ الرَّأْسِ فَغَيْرُ نَاقِضٍ (أَوْ طَعَامٌ أَوْ مَاءٌ) إذَا وَصَلَ إلَى مَعِدَتِهِ وَإِنْ لَمْ يَسْتَقِرَّ وَهُوَ نَجَسٌ مُغَلَّظٌ، وَلَوْ مِنْ صَبِيٍّ سَاعَةَ ارْتِضَاعِهِ، هُوَ الصَّحِيحُ لِمُخَالَطَةِ النَّجَاسَةِ، ذَكَرَهُ الْحَلَبِيُّ.
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٣٧/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment