Wednesday, 29 October 2025

സ്വർണ്ണത്തിന്റെ സകാത്തിന്റെ നിസാബ് എത്രയാണ് ?


ഉപയോഗിക്കുന്ന സ്വർണത്തിന് സകാത്ത് നൽകേണ്ടതുണ്ടോ ?

സ്വർണ്ണത്തിൽ സകാത് നിർബന്ധമാകുന്ന നിസാബ് പത്തേ മുക്കാൽ പവൻ  87.48 ഗ്രാം ഉപയോഗിക്കുന്ന ആഭരണങ്ങളാകട്ടെ അല്ലാത്തതാകട്ടെ സ്വർണ്ണം ഏത് രൂപത്തിലാണെങ്കിലും അതിൽ സകാത്ത് നിർബന്ധമാണ്.

تَجِبُ فِي كُلِّ مِائَتَيْ دِرْهَمٍ خَمْسَةُ دَرَاهِمَ، وَفِي كُلِّ عِشْرِينَ مِثْقَالِ ذَهَبٍ نِصْفُ مِثْقَالٍ مَضْرُوبًا كَانَ أَوْ لَمْ يَكُنْ مَصُوغًا أَوْ غَيْرَ مَصُوغٍ حُلِيًّا كَانَ لِلرِّجَالِ أَوْ لِلنِّسَاءِ تِبْرًا كَانَ أَوْ سَبِيكَةً كَذَا فِي الْخُلَاصَةِ.

[مجموعة من المؤلفين، الفتاوى الهندية، ١٧٨/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment