Friday, 24 October 2025

ഒരു യാത്രക്കാരൻ അവസാനത്തെ റക്അത്തിൽ ഇമാമിന്റെ കൂടെ നിസ്കാരം തുടങ്ങി. സലാം വീട്ടിയതിനു ശേഷം രണ്ട് റകഅത്താണോ നാല് റക്അത്താണോ യാത്രക്കാരൻ നിസ്കരിക്കേണ്ടത് ?


മസ്ബൂഖായ യാത്രക്കാരൻ ഏതെങ്കിലും സ്ഥലവാസിയായ ഇമാമിന്റെ ജമാഅത്ത് നിസ്കാരത്തിൽ പങ്കെടുത്താൽ നിസ്കാരം പൂർത്തിയാക്കി നിർവഹിക്കണം. രണ്ടു റക്അതായി ചുരുക്കൽ അനുവദനീയമല്ല.

قَوْلُهُ: وَلَوْ اقْتَدَى مُسَافِرٌ بِمُقِيمٍ فِي الْوَقْتِ صَحَّ وَأَتَمَّ) ؛ لِأَنَّهُ يَتَغَيَّرُ فَرْضُهُ إلَى الْأَرْبَعِ لِلتَّبَعِيَّةِ كَمَا تَتَغَيَّرُ نِيَّةُ الْإِقَامَةِ لِاتِّصَالِ الْمُغَيَّرِ بِالسَّبَبِ، وَهُوَ الْوَقْتُ وَفَرْضُ الْمُسَافِرِ قَابِلٌ لِلتَّغَيُّرِ حَالَ قِيَامِ الْوَقْتِ كَنِيَّةِ الْإِقَامَةِ فِيهِ

[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,2/145]

 "وإن اقتدى مسافر بمقيم" يصلي رباعية ولو في التشهد الأخير "في الوقت صح" اقتداؤه "وأتمها أربعا" تبعا لإمامه واتصال المغير بالسبب الذي هو الوقت

[الشرنبلالي، مراقي الفلاح شرح نور الإيضاح، صفحة ١٦٤] 



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment