Wednesday, 29 October 2025

പള്ളിയിലെ കറണ്ട് ഉപയോഗിക്കുന്നതിന്റെ വിധി ?


ഇമാമതും ബാങ്കും പള്ളിയുടെ അനുബന്ധ കാര്യങ്ങളിൽ ഒന്നായതിനാൽ ഇമാമിനും മുഅദിനും പള്ളിയുടെ കറണ്ട് ഉപയോഗിക്കൽ അനുവദനീയമാണ് യാത്രക്കാർക്കും പൊതു ജനങ്ങൾക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി പള്ളിയുടെ കറണ്ട് ഉപയോഗിക്കുന്നത് അനുവദനീയമല്ല. 

പൊതുവായി പള്ളിയിൽ ഉപയോഗിക്കാൻ അനുമതി ഉണ്ടെങ്കിൽ കുഴപ്പമില്ല. അനുമതി ഇല്ലാതെ നിർബന്ധ സാഹചര്യത്തിൽ യാത്രക്കാർക്ക് ഉപയോഗിക്കേണ്ടി വന്നാൽ പള്ളി യുടെ സംഭാവനയിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കണം.

السَّادِسَةُ فِي بَيَانِ مَنْ يُقَدَّمُ مَعَ الْعِمَارَةِ وَهُوَ الْمُسَمَّى فِي زَمَانِنَا بِالشَّعَائِرِ وَلَمْ أَرَهُ إلَّا فِي الْحَاوِي الْقُدْسِيِّ قَالَ وَاَلَّذِي يُبْتَدَأُ بِهِ مِنْ ارْتِفَاعِ الْوَقْفِ عِمَارَتُهُ شَرَطَ الْوَاقِفُ أَوْ لَا ثُمَّ مَا هُوَ أَقْرَبُ إلَى الْعِمَارَةِ وَأَعَمُّ لِلْمَصْلَحَةِ كَالْإِمَامِ لِلْمَسْجِدِ وَالْمُدَرِّسِ لِلْمَدْرَسَةِ يُصْرَفُ إلَيْهِمْ إلَى قَدْرِ كِفَايَتِهِمْ ثُمَّ السِّرَاجُ وَالْبِسَاطُ كَذَلِكَ إلَى آخِرِ الْمَصَالِحِ. اه

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٣٠/٥]

وَلَوْ وَقَفَ عَلَى دُهْنِ السِّرَاجِ لِلْمَسْجِدِ لَا يَجُوزُ وَضْعُهُ جَمِيعَ اللَّيْلِ بَلْ بِقَدْرِ حَاجَةِ الْمُصَلِّينَ وَيَجُوزُ إلَى ثُلُثِ اللَّيْلِ أَوْ نِصْفِهِ إذَا اُحْتِيجَ إلَيْهِ لِلصَّلَاةِ فِيهِ، كَذَا فِي السِّرَاجِ الْوَهَّاجِ وَلَا يَجُوزُ أَنْ يُتْرَكَ فِيهِ كُلَّ اللَّيْلِ إلَّا فِي مَوْضِعٍ جَرَتْ الْعَادَةُ فِيهِ بِذَلِكَ كَمَسْجِدِ بَيْتِ الْمَقْدِسِ وَمَسْجِدِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَالْمَسْجِدِ الْحَرَامِ، أَوْ شَرَطَ الْوَاقِفُ تَرْكَهُ فِيهِ كُلَّ اللَّيْلِ كَمَا جَرَتْ الْعَادَةُ بِهِ فِي زَمَانِنَا، كَذَا فِي الْبَحْرِ الرَّائِقِ

[مجموعة من المؤلفين، الفتاوى الهندية، ٤٥٩/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment