Friday, 24 October 2025

ഫർള് നിസ്കാരത്തിൽ അതഹിയാത്തിൽ അവസാനം ഒന്നിൽ കൂടുതൽ ദുആ ഓതൽ അനുവദനീയമാണോ ?

 

അത്തഹിയാത്തിന്റെ അവസാനം സാധാരണ ജനസംസാരത്തോട് സാദൃശ്യമാകാത്ത അറബി ഭാഷയിലുള്ള ഒന്നലധികം ദുആകൾ  ചൊല്ലൽ അനുവദനീയമാണ്. ഹദീസുകളിൽ വന്നിട്ടുള്ള ദുആകൾ തന്നെ ഓതലാണ് ഏറ്റവും ശ്രേഷ്ഠമായത്.

ഇമാം സുന്നത്തായ ദുആ മാത്രം ഓതി ഉടനെ സലാം വീട്ടണം

فَإِذَا فَرَغَ مِنْ الصَّلَاةِ عَلَى النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَسْتَغْفِرُ لِنَفْسِهِ وَلِأَبَوَيْهِ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ. كَذَا فِي الْخُلَاصَةِ وَيَدْعُو لِنَفْسِهِ وَلِغَيْرِهِ مِنْ الْمُؤْمِنِينَ وَلَا يَخُصُّ نَفْسَهُ بِالدُّعَاءِ وَهُوَ سُنَّةٌ. هَكَذَا فِي التَّبْيِينِ ثُمَّ يَقُولُ: رَبَّنَا آتِنَا إلَى آخِرِهِ. كَذَا فِي الْخُلَاصَةِ وَلَا يَدْعُو بِمَا يُشْبِهُ كَلَامَ النَّاسِ وَمَا لَا يَسْتَحِيلُ سُؤَالُهُ مِنْ الْعِبَادِ كَقَوْلِهِ: اللَّهُمَّ زَوِّجْنِي فُلَانَةَ يُشْبِهُ كَلَامَهُمْ، وَمَا يَسْتَحِيلُ كَقَوْلِهِ: اللَّهُمَّ اغْفِرْ لِي لَيْسَ مِنْ كَلَامِهِمْ، وَقَوْلُهُ: اللَّهُمَّ اُرْزُقْنِي مِنْ قَبِيلِ الْأَوَّلِ. كَذَا فِي الْهِدَايَةِ فَلَا يَجُوزُ الدُّعَاءُ بِهَذَا اللَّفْظِ هُوَ الصَّحِيحُ. كَذَا فِي الْعَيْنِيِّ شَرْحِ الْهِدَايَةِ.

[مجموعة من المؤلفين، الفتاوى الهندية، ٧٦/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment