Friday, 24 October 2025

ആമ ഇറച്ചി കഴിക്കൽ അനുവദനീയമാണോ ?

 

കടലാമയുടെയും കരയാമയുടെയും മാംസം കഴിക്കൽ അനുവദനീയമല്ല.

(وَ) يَحْرُمُ أَكْلُ ..... (وَالسُّلَحْفَاةِ) الْبَرِّيَّةِ وَالْبَحْرِيَّةِ؛ لِأَنَّهَا مِنْ الْخَبَائِثِ

[عبد الرحمن شيخي زاده، مجمع الأنهر في شرح ملتقى الأبحر، ٥١٣/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment