യാത്രയിൽ ഖളാഅ് ആയ നിസ്കാരങ്ങൾ നാല് റക്അത്തുള്ളത് നാട്ടിൽ എത്തിയാൽ രണ്ട് റക്അത്താണോ അതല്ല നാല് റക്അത്താണോ ഖളാഅ് വീട്ടേണ്ടത് ?
യാത്രയിൽ ഖളാഅ് ആയ നിസ്കാരം യാത്ര അവസാനിച്ചതിന് ശേഷം ഖളാഅ് വീട്ടുമ്പോൾ രണ്ട് റക്അത്ത് ആണ് നിസ്കരിക്കേണ്ടത്. യാത്രയിൽ അല്ലാത്തപ്പോൾ ഖളാഅ് ആയ നിസ്കാരം യാത്രക്കിടയിൽ നമസ്കരിക്കുകയാണെങ്കിൽ നാലു റക്അത്ത് ആണ് നിസ്കരിക്കേണ്ടത്.
No comments:
Post a Comment